Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]
തേൻ നുകരും ചുണ്ടുകൾ അതിൽ നിറയും അവളുടെ തേൻ കണികകൾ ഞാൻ ആസ്വദിച്ച് നുണഞ്ഞു .... ഒരോ നിമിഷം കഴിയുയുമ്പോയും ഹാദി എന്നെ മുറുകെ പിടിച്ചു ...
ഞാൻ ഹാദിയുടെ വായിലേക്ക് എന്റെ നാവു കടത്തി അവളുടെ നാവ് എന്റെ നാവിനാൽ കോർത്ത് പിടിച്ചു .... പരസ്പരം ഊമ്പി വലിച്ചു ...
അവളുടെ ചുടു നിശ്വാസം എന്റെ മൂക്കിലും ചുണ്ടിലും ആത്മാവിലും കേറി നിറഞ്ഞു. അതിനെന്തോ ഒരു ലഹരി പോലെ വീണ്ടും വീണ്ടും നുകരാൻ കൊതിപ്പിയ്ക്കുന്ന ഒരു ലഹരി ...
എന്നേക്കാൾ ആവേശം ഹാദി ക്ക് ആയിരുന്നു ... എന്റെ ചുണ്ട് കടിച്ചു പറിക്കുമോ എന്ന് വരെ തോന്നിപോയി ....
നീണ്ട നേരം നീണ്ടു നിന്ന ചുംബനത്തിനൊടുവിൽ ഞങ്ങളുടെ അധരങ്ങൾ വേർപെടുത്തി ഞങ്ങൾ പരസ്പരം കണ്ണുകളിൽ നോക്കി കിതച്ചു ...
ഹാദിയുടെ ഉമിനീർ തേനിൽ കുളിച്ചു ചുവന്നിരിക്കുന്ന ചുണ്ട് കണ്ടപ്പോൾ എനിക്കതിൽ ഒരുതവണ കൂടെ ചുംബിക്കാതിരിക്കാൻ ആയില്ല ...
ഞാൻ വീണ്ടും അവളുടെ ചുണ്ട് കടിച്ചു ചപ്പി ....
ഒപ്പം ഞാൻ എന്റെ കൈ അവളുടെ ചന്തികൾ പിടിച്ചമർത്തി ....
ഓഹ് എന്ത് മൃദുലമായ ചന്തികൾ ...
ഹാദിയും തിരിച്ചു ചുണ്ട് ചപ്പി തുടങ്ങിയപ്പോൾ ആവേശം കൊണ്ട് ഞാൻ അവളുടെ ചന്തികളിൽ ശക്തിയായി അമർത്തി ....
അതിൽ അവൾക്ക് നന്നായി വേദനിച്ചു
"... ഹൌ ... .."
അവൾ എന്നെ തള്ളി മാറ്റി .... ആ രസ ചരട് മുറിച്ചു മാറ്റി ...
ഞങ്ങളുടെ അധരങ്ങൾ വീണ്ടും അകന്നു ...
"... എനിക്ക് നന്നായി വേദനിച്ചു ട്ടോ
💬 Comments
View all comments