0%

Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]

Author : kkstories Read All Parts 2189

...

".. പടച്ചോനെ , നേരം ഇത്രയും ആയോ ... ഹാദി ഹാദി ... "

രണ്ട് മൂന്ന് വട്ടം വിളിക്കേണ്ടി വന്നു അവൾ ഒന്ന് കണ്ണ് തുറക്കാൻ .."

".. എടീ ദേ ഇത്ത വാതിൽ മുട്ടുന്നു .."

ഹാദി ഞെട്ടി എണീറ്റു ... അപ്പോയെക്കും വാതിൽ മുട്ടുന്നത് നിന്നിരുന്നു ...

".. അയ്യോ , ഇനി  എന്ത്‌ ചെയ്യും ..."

നീയൊന്ന് ചോദിക്ക് ആരാ ന്ന് ...

".. ആരാ ഇത്തയാണോ .."

".. ഹാ , നീയെന്താ എഴുനേൽക്കാത്തെ , നേരം എത്രയായെന്ന് അറിയോ .."

".. ഞാൻ ഉറങ്ങി പോയി , ഇത്ത പൊയ്ക്കോ ഞാൻ വരാം .."

".. മ്മ് ശെരി ..""

".. ഭാഗ്യം ഇത്ത പോയി , നീ എങ്ങനെ പുറത്തു പോവും .."

"..  ഞാൻ ആരും കാണാതിരിക്കാൻ ശ്രമിക്കാം അഥവാ കണ്ടാൽ ഞാൻ വന്നപ്പോ ആരെയും കണ്ടില്ലെന്ന് പറഞ്ഞോളാം .."

".. ഹമ്മ് , എങ്കിൽ വെഗം ഇറങ്ങ് ഞാൻ വാതിൽ തുറന്ന് ചുറ്റും നോക്കി . ആരും ഇല്ലെന്ന് ഉറപ്പ്‌ വരുത്തി മെല്ലെ സ്‌റ്റെയർ വഴി താഴെ ഇറങ്ങി ...

ആരും ഇല്ല രക്ഷപെട്ടു ...

ഞാൻ വെഗം ഉമ്മറത്തേക്ക് നടന്നു എന്റെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ഇത്ത ദേ പുറത്തു നിന്നും കയറി വരുന്നു ...

". നീ ഇവിടേ ഉണ്ടായിരുന്നോ .."

".. ഹാ ഞാൻ വന്നപ്പോ ആരെയും കണ്ടില്ല .."

".. ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ , നീ പിന്നെ ഏത് വഴിയാണ് വന്നത് .."

"..ഇതിലൂടെ തന്നെ ഇത്ത കാണായിട്ടാണ് .."

".. ടാ മോനെ കള്ളം പറയല്ലേ , നീ എപ്പോ വന്നതാണ് , രാവിലെയോ രാത്രിയോ .."

".. ഈ ഇത്ത എന്തൊക്കെയാ പറയുന്നെ .."

".. ഹമ്മ് , നിന്നെ ഞാൻ പിടിച്ചോളാം .."

".. ഞാൻ നാല് മണി ആവുംബോയേക്ക് വരാം റെഡി ആയി നിന്നോ .."

".. മ്മ് മ്മ്

💬 Comments

View all comments