Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]
12 മണി ആയപ്പോ ഞാൻ ഹാദിയുടെ അടുത്തെത്തി നേരം വെളുക്കും വരെ പണിതു ...
ഒന്നല്ല രണ്ടല്ല മൂന്ന് പണി കഴിഞ് ക്ഷീണത്തോടെ കിടന്നതാണ് ഉറങ്ങി പോയതറിഞ്ഞതില്ല ..,
വാതിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണരുന്നത് സമയം നോക്കിയപ്പോൾ 9 മണി ...
".. പടച്ചോനെ , നേരം ഇത്രയും ആയോ ... ഹാദി ഹാദി ... "
രണ്ട് മൂന്ന് വട്ടം വിളിക്കേണ്ടി വന്നു അവൾ ഒന്ന് കണ്ണ് തുറക്കാൻ .."
".. എടീ ദേ ഇത്ത വാതിൽ മുട്ടുന്നു .."
ഹാദി ഞെട്ടി എണീറ്റു ... അപ്പോയെക്കും വാതിൽ മുട്ടുന്നത് നിന്നിരുന്നു ...
".. അയ്യോ , ഇനി എന്ത് ചെയ്യും ..."
നീയൊന്ന് ചോദിക്ക് ആരാ ന്ന് ...
".. ആരാ ഇത്തയാണോ .."
".. ഹാ , നീയെന്താ എഴുനേൽക്കാത്തെ , നേരം എത്രയായെന്ന് അറിയോ .."
".. ഞാൻ ഉറങ്ങി പോയി , ഇത്ത പൊയ്ക്കോ ഞാൻ വരാം .."
".. മ്മ് ശെരി ..""
".. ഭാഗ്യം ഇത്ത പോയി , നീ എങ്ങനെ പുറത്തു പോവും .."
".. ഞാൻ ആരും കാണാതിരിക്കാൻ ശ്രമിക്കാം അഥവാ കണ്ടാൽ ഞാൻ വന്നപ്പോ ആരെയും കണ്ടില്ലെന്ന് പറഞ്ഞോളാം .."
".. ഹമ്മ് , എങ്കിൽ വെഗം ഇറങ്ങ് ഞാൻ വാതിൽ തുറന്ന് ചുറ്റും നോക്കി . ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി മെല്ലെ സ്‌റ്റെയർ വഴി താഴെ ഇറങ്ങി ...
ആരും ഇല്ല രക്ഷപെട്ടു ...
ഞാൻ വെഗം ഉമ്മറത്തേക്ക്
💬 Comments
View all comments