Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]
".. അങ്ങനെയൊന്നും ഇല്ല ഇത്ത .."
". ഇതാണ് ഞാൻ ആദ്യമേ പറഞ്ഞത് കള്ളം പറയരുതെന്ന് , ഞാൻ കണ്ടതല്ലേ എല്ലാം .."
എനിക്ക് ഇത്താന്റെ മുന്നിൽ മറച്ചു വെക്കാൻ പറ്റിയില്ല .., പിന്നൊരു കാര്യം ഇത്തയിൽ എന്നെ വിശ്വാസവാൻ ആകേണ്ടത് എന്റെ ആവിശ്യം ആണ് , അത് കൊണ്ട് ഞാൻ ഇപ്പൊ സത്യം പറഞ്ഞേ മതിയാവു ...,
".. അങ്ങനെ കുറേ കാലം ഒന്നും ആയില്ല .., ഇങ്ങനൊക്കെ ആയത് ഈ ഒരായ്ച്ച കൊണ്ടാണ് .."
".. അമ്പടാ , നീ ആളു കൊള്ളാല്ലോ , ഒരായ്ച്ച കൊണ്ട് അവളെ നീ .."
".. പോ ഇത്ത സുഗിപ്പിക്കാതെ ..,"
എന്നിട്ട് ഞാൻ ഇത്താന്റെ തോളിൽ മെല്ലെ അടിച്ചു ....
ഞാൻ എന്നെ ശ്രദ്ധിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത് എങ്കിലും , ഇത്ത അത് നിസ്സാരമായി കണ്ടു ...
അതെന്നിൽ ചെറിയ ഒരു വിഷമം ഉണ്ടാക്കി ..
".. നിങ്ങൾ തമ്മിൽ ഇഷ്ടമാണോ അതോ .."
".. ഇത്താക്ക് അറിയാല്ലോ കല്യാണം കഴിഞ് ഗൾഫിൽ ഉള്ള ഭർത്താവ് .., അങ്ങനെ ഒരു സിറ്റുവേഷനിൽ ആരായാലും സംഭവിക്കില്ലേ .."
".. ഞാൻ ജീവിക്കുന്നില്ലേ ..."
ഇത്ത ഒട്ടും ആലോചിക്കാതെ തന്നെ മറുപടി പറഞ്ഞു ...
".. ഇങ്ങനെയാ ഇത്തയെ പോലെ ഇത്ര മൊഞ്ചും പിന്നെ എല്ലാം ഉള്ള പെണ്ണിനെ വിട്ട് ഗൾഫിൽ നില്ക്കാൻ പറ്റുന്നേ , "
". എങ്ങനെ എങ്ങനെ മൊഞ്ചുള്ളത് ശെരി വേറെന്താ പറഞ്ഞെ എല്ലാം ഉള്ളതോ ., എന്ന് വെച്ചാൽ .."
".
💬 Comments
View all comments