0%

Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]

Author : kkstories Read All Parts 5.2K

എത്തി ....

ഞങ്ങൾ എത്തുമ്പോയേക്ക് പണിക്കാർ പോവാൻ തയ്യാറായി നിന്നിരുന്നു ...

ഞാൻ കാർ ഒരു സൈഡിലായി നിർത്തി ...

".. ഇവരുടെ പണി ഇത്ര വെഗം കഴിഞ്ഞോ ..."

".. നോക്കാൻ ആൾ ഇല്ലല്ലോ അതാണ് .."

ഇത്ത ഇറങ്ങി .. പണിക്കരുടെ അടുത്തേക്ക് നീങ്ങി ...

മേസിരിയോടാണെന്ന് തോനുന്നു , ഇത്ത സംസാരിക്കുന്നത് ..., നാലഞ്ച് പണിക്കാർ ഉണ്ട് വേറേ ..,ഞാൻ എല്ലാവരെയും ശ്രദ്ധിച്ചു എല്ലാവരുടെയും കണ്ണുകൾ ഇത്തയിലാണ് ..

ഞാനും ഇറങ്ങി ഇത്താടെ അടുത്തേക്ക് നടന്നു ...

"..ഞങ്ങളെ പണി ഏകദേശം കഴിഞ്ഞു , ഇനി നിങ്ങൾ ബാക്കിയുള്ള കാര്യം നോക്കിക്കോളൂ ..

മേസിരി ഇത്താനോട് പറഞ്ഞു ...

".. കണക്ക് പ്രകാരം എത്രയാണ് ഇനി ബാക്കിയുള്ളത് എന്ന് പറഞ്ഞാൽ മതി , ഇപ്പോൾ നിങ്ങൾ പറഞ്ഞ പൈസ ഇതാ .."

ഇത്ത ബാഗിൽ നിന്നും കുറച്ചു പൈസ എടുത്ത് അയാൾക്ക് കൊടുത്തു ...

".. ഇനി ഏറി പോയാൽ രണ്ട് ദിവസം അതിനുള്ളിൽ തീർക്കാം .."

".. ശെരി ..."

എല്ലാം കഴിഞ് അവർ പോവുമ്പോഴും ഇത്താനെ ഇത്താനെ നോക്കി വെള്ളം ഇറക്കുന്നത് ഞാൻ കണ്ടു ...

നീ വാ .., വീടൊക്കെ കാണാല്ലോ .., ഇത്ത എന്നെ വീടിനുള്ളിലേക്ക് ക്ഷണിച്ചു ...

ഇത്ത എനിക്ക്‌ ഓരോന്ന് ഓരോന്നായി കാണിച്ചു തരുന്നതിനിടയിൽ ...

"..റസീനാ ..."

". സൈനാത്ത , ഞാൻ അങ്ങോട്ട് വരാൻ ഇരിക്കയായിരുന്നു .."

".. ഞാൻ നിന്നെ കണ്ടു അതാ ഞാൻ ഇങ്ങോട്ട് വന്നത് , ഇതാ

💬 Comments

View all comments