0%

Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]

Author : kkstories Read All Parts 5.2K

ഒരു ആഗ്രഹം കൂടി ഉണ്ട് ...

".. എനിക്ക്‌ അറിയാം എന്റെ അവിടെ കയറ്റാൻ അല്ലെ ..

".. മ്മ് മ്മ്മ്

".. അതിന്  ഇനി ഈ ജന്മം മുഴുവൻ ബാക്കി ഇല്ലേ ., ഇപ്പൊ നമുക്ക് പോവാം ...

കുറച്ചു മണിക്കൂർ കൊണ്ട് എനിക്ക്‌ ഇത്ത എന്റെ എല്ലാമായി മാറി , എനിക്ക്‌ വേറൊരു പെണ്ണിനെ സങ്കൽപ്പിക്കാൻ പറ്റാത്ത വട്ടം എന്റെ മനസ്സിൽ ഇടിച്ചു കയറി ...

പെട്ടെന്ന് തന്നെ കുളിച്ചു ഞങ്ങൾ അവിടുന്ന് ഇറങ്ങി ..., പോവുന്നതിന് ഇടയിൽ ഇത്ത ഒരുപാട്‌ കാര്യങ്ങൾ സംസാരിച്ചു .. ഇത്ത ഭയങ്കര ഹാപ്പി ആണ് ..... 9 മണി ആയപ്പോയേക്കും ഞങ്ങൾ എത്തി .., ഞാൻ വണ്ടി ഇരുട്ടുള്ള ഒരു സ്ഥലത്തു നിറുത്തി ..., ഞങ്ങൾ പുറത്തിറങ്ങി ....ഞാൻ ഇത്തയെ കാറിന്റെ ഡോറിനോട് ചേർത്ത് നിറുത്തി ...

"... ലവ് യൂ ...

".. ലവ് യൂ ടു ഇക്ക ..

അപ്പോയെക്കും ഞാൻ ഇത്തയുടെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു ... നിർത്താതെ കുറച്ചു സമയം ചെയ്തിട്ട് ഞാൻ ഇത്തയുടെ ചുണ്ട് ശക്തിയായി കടിച്ചു ....

".. ആഹ് .. ഇക്കാ ... മുറിവാക്കല്ലേ ഹാദി പിടിക്കും ...

".. അവളോട് പോവാൻ പറ ....

".. ഇനി അവളുടെ അടുത്ത് പോവുമോ ..?

".. പോവാതിതിരിക്കാൻ ആവില്ല , പെട്ടെന്ന് അങ്ങനെ നിർത്താൻ പറ്റില്ല ..,

അത് പറഞ്ഞപ്പോൾ ഇത്തയുടെ മുഖം വടിയത് ഞാൻ കണ്ടു ....

".. എന്തേ മുഖത്തിന് ഒരു വാട്ടം ...

💬 Comments

View all comments