← Back to ഹാദിയും ജന്നയും [kkmovie]

Comments

ഹാദിയും ജന്നയും [kkmovie] · approved reader discussion

അനിയത്തി • 2025-09-11 16:40

ഉള്ളതാണെന്ന് പറഞ്ഞുവന്നിട്ടിവിടെ വന്ന് കള്ളം പറയുവാ ഇല്ലേ. ഉള്ളത് പറയാമല്ലോ കള്ളമാണെങ്കിലും വായിക്കാൻ കൊള്ളാം. എന്നാലും ഈ 21 വയസ്സുള്ള കുട്ടി ഇങ്ങിനെയൊക്കെ..ബാക്കി പറയൂ കേട്ടു നോക്കട്ടെ. എന്നിട്ട് പറയാം

kkmovie • 2025-09-12 06:07

എങ്ങനെ ഇതിന്റ ബാക്കി എഴുതാം?