0%

Chapter Title : ഹാജറയുടെയും ആസിയന്റെയും 4 [Sabeer]

Author : Kambikathakal Read All Parts 1K

ചേച്ചി : എന്നാൽ നിങ്ങൾ ഇവിടെ നിന്നോളീം
ഹാജറയും അഷ്‌റഫും മുഖത്തോട് മുഖം നോക്കി നിന്നു
ചേച്ചി : എന്താ നിന്നുടെ എനിക്കും ഒരുകൂട്ടാകും
ഹാജറ : നിക്കാം അല്ലെ ഇക്ക
അഷ്‌റഫ് : മം നിക്കാം
ചേച്ചി : രാജുവിന്റെ അമ്മക്ക് വിളിച് ഹാജറയും അഷ്‌റഫും ഇവിടെ നില്കാണെന്ന് പറഞ്ഞു അവർ പരസ്പരം അവരുടെ കര്യങ്ങൾ പറഞ്ഞിരുന്നു രാത്രി ആയി ചേച്ചി ഫുഡ്‌ വിളമ്പി അവർ മൂന്ന് പേരും ഒരുമിച്ച് കഴിച് ചേച്ചി ടീവി ഓൺ ചെയ്തു അഷ്‌റഫ്‌ അത് കണ്ടിരുന്നു ഹാജറ ചേച്ചിയും അവരുടെ സംസാരം തുടർന്നു രാത്രി 9മണി ആയപ്പോൾ അഷ്‌റഫ്‌ ഹാജറാ കിടക്കേണ്ട നേരം ഒരുപാട് ആയി നി കത്തി വെച്ചത് മതി ചേച്ചിക് ഉറങ്ങേണ്ടി വരും

ചേച്ചി : ഞാൻ ഉറങ്ങാൻ ലൈറ്റാകും നിങ്ങൾ കിടന്നോളീം
ഹാജറ : ഇക്ക കുറച്ച് കഴിഞ്ഞ് കിടക്കാം
അഷ്‌റഫ് : എനിക്ക് ഉറക്കം വന്നു തുടങ്ങി ഇനി നാളെ പറഞ്ഞാൽ പോരെ
ചേച്ചി : എന്നാ അഷ്‌റഫ്‌ ഉറങ്ങിക്കോ ഇവൾ എന്റെ കൂടെ കിടന്നോട്ടെ എന്നും ഇല്ലല്ലോ എന്താ
അഷ്റഫ് : നീ കിടക്കണങ്കിൽ കിടന്നോ
ഹാജറ : ഞാൻ എന്നാ ചേച്ചിന്റെ കൂടെ കിടക്കാം
അഷ്‌റഫ് : കിടക്കുന്നത് എല്ലാം കൊള്ളാം കത്തി വെച്ച് ചേച്ചിന്റെ ഉറക്കം കളയണ്ട
ചേച്ചി മുകളിൽ റൂ തെയ്യർ ചെയ്ത് കൊടുത്തു അഷ്‌റഫ് അവിടെ പോയി കിടന്നു

ചേച്ചി : നിന്റെ കൊട്ടിയോൻ ഒരു പാവം ആണ്
ഹാജറ : അത് എന്താ ചേച്ചി പറയാൻ

💬 Comments

View all comments