Chapter Title : ഹാജറയുടെയും ആസിയന്റെയും 5 [Sabeer]
ന്റെ ഉമ്മ ആസിയ ന്റെ നിബന്ധനകൾ കൊണ്ട് പുറത്ത് ആര് വന്നാലും അവരെ കാണാൻ പറ്റില്ല പിന്നെ കല്യാണം ആൽബത്തിൽ കണ്ട് ഉള്ള പരിജയം ഉണ്ടാകൂ അത് ഇപ്പോൾ പ്രസവം കഴിഞ്ഞപ്പോൾ കോലം ഒക്കെ മാറി അവൾ ആ സമാധാനത്തിൽ അയാളെ നോക്കാതെ നിന്നു
അപ്പോൾ ആണ് രാജു വന്ന് അവളുടെ കൈ പിടിച് തിരിഞ്ഞ്ത് രാജുവും റഫീഖും മുഖമുഖം കണ്ട്
റഫീഖ് ഇക്ക : എടാ രാജു നീയോ
രാജു : റഫീഖ് നീ എന്താ ഇവിടെ
റഫീഖ് : ഞാൻ ഇവിടെ ഒരാളെ കാണാൻ വേണ്ടി വന്നതാ കണ്ട് മടങ്ങുമ്പോൾ ആണ് ഇവിടെ ഒരു മാലാഖയെ കണ്ടത്
ഇത് ആരാ എന്തായാലും നിന്റെ ഭാര്യ അല്ല
രാജു : അത് എന്താ നീ അങ്ങനെ പറഞ്ഞത്
റഫീഖ് : ഞാൻ അറിയാതെ നിന്റെ വിവാഹം അടക്കില്ല നിന്റെ ചേച്ചി ഇന്നലെ കൂടി എന്റെ അടുത്ത് വന്നതാ അങ്ങനെ ഉണ്ടങ്കിൽ നീ പറഞ്ഞില്ലെങ്കിലും അവൾ പറയും
ഹാജറ ന്റെ നെഞ്ച് പിട പിടാ ഇടിച്ചു അല്ലഹ് ഇവർ പരിജയം ഉള്ളവർ ആണോ ഞാൻ ആരാണെന്ന് രാജു റഫീഖ് ഇക്കനോട് പറഞ്ഞാൽ ഇക്കാക്ക് (അഷ്‌റഫ് ) നാട്ടിൽ നടക്കാൻ പറ്റില്ല
രാജുവിന്റെ ചേച്ചിയും മായി റഫീഖ് ഇക്ക ബന്ധം ഉണ്ട് അവർ പറഞ്ഞ് അറിഞ്ഞാലും പ്രശ്നം തെന്നെ ഹാജറ മനസ്സിൽ ഓരോന്ന് ചിന്തിച് കൂട്ടി
നമ്മുക്ക് റഫീഖിനെ പരിജയ പെട്ടിട്ട് വരാം
റഫീഖ് വലിയ കോടീശ്വരൻ ആണ് നാട്ടിലും വിദേശത്തും ബിസ്സിനെസ്സുകൾ ഉള്ള സുമുഖൻ 35വയസായിട്ടും കല്യാണം
💬 Comments
View all comments