Chapter Title : ഹാജറയുടെയും ആസിയന്റെയും 7 [Sabeer] [Climax]
6 ആണ് ഹാജറക്ക് അഷ്‌റഫിന്റെ കാര്യം ഓർമ വന്നത് അവൾ അവന്റെ വാതിലിൽ മുട്ടി ഇക്കാ.. എണീറ്റില്ലേ ഇക്കാ.. കതക് തുറക്ക് ഇക്കാ.. ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാതെ ആയപ്പോൾ അവളുടെ മനസ്സിൽ കുറ്റബോധം വന്ന് കരഞ്ഞോകൊണ്ട് വിളിക്കാൻ തുടങ്ങി തുറക്കാതെ ആയപ്പോൾ വേലക്കാരി കൂടെ ഉള്ളവളെയും വിളിച് അവർ വാതിൽ ചൗട്ടി തുറന്നു റൂമിൽ ബോധം കേട്ട് കിടക്കുന്ന അഷ്റഫിനെ വണ്ടി വിളിച് ഹോസ്പിറ്റലിൽ കൊണ്ട് പോയി ഹാജറാന്റെ ഉപ്പയും ഉമ്മയും കുട്ടികളെ കൂട്ടി അങ്ങോട്ട് വന്നു
സാമ്പത്തികം കുറഞ്ഞ അവർ മകളുടെ വിട്ട് കാരുടെ കാര്യം നാട്ടുകാർ പറഞ്ഞി നടന്നിട്ടും ഒന്നും ചെയ്യാത്തത് അഷ്‌റഫ് അവരെ നല്ലത് പോലെ നോക്കുന്നത് കൊണ്ടാണ് ഹാജരാനേക്കാൾ അവർക്ക് മരുമകനെ ജീവൻ ആണ് അത് കൊണ്ടാണ് വിവരം അറിഞ്ഞ ഉടനെ അവർ ഓടിയത്തിയത്
അവർ ഹാജറാന്റെ പുതിയ കോലം കണ്ട്
നീ എന്താ മോൾ ഈ കോലത്തിൽ ആ സാൾ ഒന്ന് നേരെ ഇട് നീ ഇങ്ങനെ നടന്നിരുന്ന കുട്ടിയ ആളുകൾ എല്ലെങ്കിൽ തെന്നെ ആസിയനെ കുറിച്ച് പറയുന്നത് കേട്ട് അത്ഭുതം തോന്നി ഇനി നീ യും ആളുകളെ കൊണ്ട് പറയിപ്പിക്കല്ലേ
ഐസുവിൽ കിടക്കുന്ന അഷ്‌റഫിന്റെ അടുത്ത് നിന്ന് ഡോക്ടർ വന്നു അവർ അയാളോട് സാർ അവന് കുഴപ്പം ഒന്നും ഇല്ലല്ലോ
ഡോക്ടർ : കൃത്യം സമയത്ത് കൊണ്ട് വന്നത് കൊണ്ട് രക്ഷപെട്ടു ഒന്ന് വൈകിറുന്നങ്കിൽ ആൾ തീർന്നേനെ
ഹാജറ കണ്ണീർ തുടച് മനസ്സിൽ സ്തുദിച്ചു
കൂടുതൽ പ്രശ്നം ഒന്നും ഇല്ലാതെ അഷ്റഫിനെ കൂട്ടി ഹാജറ റഫീഖിന്റെ
💬 Comments
View all comments