Chapter Title : ഹാജിയുടെ 5 പെണ്മക്കള്‍ 2
മ്മ്മം ........
എന്നാ ഇനി ഞാന്‍ ഒന്നും പറയുന്നില്ല ....നിന്ട കൂട്ടുകാരന്റെ മകന്‍ അല്ലെ ഓനിപ്പോ എബിടാ മരിച്ചു പോയോ ....
ഇല്ല സുഖമില്ലാതെ കിടപ്പാണ് ....
കോയാക്ക അര്‍ഥം വച്ച് ഒന്ന് മൂളി ഈ ഞായറാഴ്ച എടുപിടി എന്ന് നടത്താന്‍ എന്താ വല്ല പ്രശനവും ഉണ്ടോ
?...........
ഏയ് .....ഒന്നുമില്ല കോയ .......നിങ്ങള് ലിസ്റ്റ് ഇടീന്‍ .......
100 പേര്‍ക്കുള്ള ഫുഡ് ഉണ്ടാക്കാം
ശരി .......
അത് ഇവിടെ ഉണ്ടാക്കി അവിടെ കൊണ്ട് തരുന്നതും അവിടെ വന്നുണ്ടാക്കുന്നതും രണ്ട് റേറ്റ് ആണ് .....
നിങ്ങള് ഏതാ നിങ്ങള്‍ക്ക് സൗകര്യം എന്ന് വച്ചാ ചെയ് എന്റെ കോയ ......
ചിരിച്ചുകൊണ്ട് കോയ പറഞ്ഞു നമ്മള്‍ ഇവിടെ വച്ചുണ്ടാക്കം അവിടെ വരുമ്പോള്‍ ചിലവേറും........
ഹാജിക്ക അഡ്വാന്‍സ് കൊടുത്തു എല്ലാ ഐറ്റംസ് പേരും പറഞ്ഞു അവിടെന്നു ഇറങ്ങി ........
നേര പോയത് ചങ്ങാതിയെ കണാന ബിലാലിന്റെ വീട്ടില്‍ ബിലാല്‍ ഇല്ലായിരുന്നു .......
അപ്രതീക്ഷിതമായിമയി വീട്ടില്‍ കേറി വന്ന ആളെ കണ്ടു ബിലാലിന്റെ മാമന്‍ ഞെട്ടി ......
വരണം ...വരണം ഹാജിക്ക .......എന്തായി ഒരുക്കങ്ങള്‍ ഒക്കെ .......എവിടേം വരെ ആയി?.........
"ഈ രണ്ടു ദിവസം ഗ്യാപ് അത് ഇത്തിരി കടുത്തു പോയി ........!! ഈ പ്രായത്തില്‍ എല്ലാ സ്ഥലത്തും ഓടിയെത്താന്‍ കഴിയില്ല
..........
എന്ന് പറഞ്ഞു ശുക്കൂരിനെ കാണാന്‍ ആ റൂമില്‍ പോയി പക്ഷെ ശുക്കൂര്‍ ഇല്ല ..........തിരിഞ്ഞു ബിലാലിന്റെ മാമയോടു തിരക്കി എന്ത്യേ എന്റെ .....ചുക്കു...
ഇന്ന് ഡോക്ടറെ കാണിക്കേണ്ട ദിവസം ആണ് ബിലാല്‍ കൊണ്ട് പോയിരിക്കുകയ ഹോസ്പിറ്റലില്‍ .........
💬 Comments
View all comments