Chapter Title : ഹാജ്യാർ 1 (അൻസിയ)
കാശിന്റെ ബുദ്ധിമുട്ട് അവര്‍ പറഞ്ഞു ... അങ്ങിനെ പത്ത് പവൻ സ്വര്‍ണ്ണവും അമ്പതിനായിരം രൂപയും ഹാജ്യാര് കൊടുക്കാം എന്നെറ്റു ....
പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു ... സമീർ കണക്കുകള്‍ കൂട്ടി നോക്കുമ്പോള്‍ കല്യാണത്തിനു ഇനി പത്ത് ദിവസം അത് കഴിഞ്ഞ് നാല്പ്പതു ദിവസം ... സങ്കടം തോന്നിയെങ്കിലും പുറത്തു കാണിച്ചില്ല ,,, ഇക്കാ വരും എന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോ പറ്റില്ല എന്ന് പറഞ്ഞു കാരണം ഗള്‍ഫിലെ അവസ്ഥ തന്നെ ,,,,,
വീട്ടില്‍ ആകെ തിരക്കും ബഹളവും എല്ലാവരും സന്തോഷത്തിലായിരുന്നു ഒരാള്‍ ഒഴികെ ... ആരും അല്ല നദീറ തന്നെ ഇക്ക വരും എന്ന് പറഞ്ഞ് കൊതിച്ചു കൊതിച്ചു ഇപ്പോ വരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ഉള്ള സങ്കടം ,,,, പിറ്റേന്ന് ഡ്രസ്സ് എടുക്കാന്‍ പോകണം കോട്ടക്കൽ പോയി എടുക്കാം എന്ന് ഉറപ്പിച്ചു ....
ഉപ്പ ഇല്ലാത്ത കാരണം സമീറും നദീറയും ഉമ്മയും കുടുംബത്തിലെ രണ്ടു കുട്ടികളും കൂടി ആണ് പോയത് ...
ഇന്ന് നിലവിലുള്ള എല്ലാ പുതിയ മോഡല്‍ വസ്ത്രങ്ങള്‍ അവര്‍ എടുത്തു അതിലെക്കു ആവശ്യമായ എല്ലാതും അവിടെ നിന്ന് തന്നെ വാങ്ങി ....
ഇത്തയുടെ മുഖത്ത് സന്തോഷം ഇല്ലാത്തത് കണ്ട സമീർ ചോദിച്ചു ' എന്തു പറ്റി ' ' ഒന്നൂല്ലടാ " ' ഇക്കാ വരില്ല എന്ന് പറഞ്ഞതിനല്ലെ ' ' പോടാ അതൊന്നും അല്ല ' സമീർ നദീറയുടെ കയ്യില്‍ നിന്നും അവള്‍ക്ക് എടുത്ത വസ്ത്രങ്ങളുടെ കീസ് വാങ്ങിച്ച് തുറന്നു നോക്കി എന്നിട്ട് പറഞ്ഞു .' അടിപൊളി ആയിട്ടുണ്ട് ' ' ഇതൊക്കെ എന്ത് മോനെ സിനുന്റെ മുന്നില്‍ നമ്മളൊന്നും ഒന്നും അല്ല ' ' അത് വെറുതെ ഇത്താടെ ഗ്ലാമറൊന്നും ഇല്ല ' രണ്ടു പേരും അതു കേട്ട് ചിരിച്ചു
സമീറിന്റെ മനസ്സില്‍ ഇത്തയുടെ സൌന്ദര്യം ഉള്ള പെണ്ണ് വേണമെന്നായിരുന്നു ആഗ്രഹം .... അത്ര സുന്ദരി ആയിരുന്നു നദീറ ....
നദീറ കല്യാണം കഴിഞ്ഞ് ഈ വിട്ടിലേക്ക് വരുമ്പോള്‍ പതിനെട്ടു വയസ്സ് കഴിഞ്ഞിട്ട് ഉണ്ടായിരുന്നു ... ഇപ്പോള്‍ രണ്ട് കൊല്ലം ആകുന്നു കല്ല്യാണം കഴിഞ്ഞ് ... മെലിഞ്ഞ ശരീരം ആയിരുന്നെങ്കിലും മുന്നും പിന്നും തള്ളി നില്‍ക്കുന്നതിനാൽ തടിച്ച ആളാണെന്നെ പറയൂ ... ഒരു കൊച്ചു സുന്ദരി തന്നെ ആയിരുന്നു... കൈ തണ്ടയിൽ കറുത്ത രോമങ്ങള്‍ കുറച്ച് അധികം ഉള്ളതിനാല്‍ പൊതുവെ ഫുള്‍ സ്ലീവായിരുന്നു വേഷം ....
💬 Comments
View all comments