0%

Chapter Title : ഹാജ്യാർ 1 (അൻസിയ)

Author : അൻസിയ Read All Parts 10.4K

പുറത്തേക്ക് പോകുമ്പോള്‍ എത്ര സ്ത്രീ വിരോധി ആണെങ്കിലും അവരുടെ മനസ്സ് ഇളക്കാൻ ഉള്ള ഒരു കഴിവും അവള്‍ക്ക് ഉണ്ട് .....

വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എന്ന് വേണ്ട എല്ലാവര്‍ക്കും കഴിയും വിധം വസ്ത്രങ്ങള്‍ എടുത്തു .... എല്ലാം കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോള്‍ പാതിര ആയിരുന്നു .... ഇനി രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ കല്യാണം സമീർ സന്തോഷത്തോടെ സിനുവിനെയും സ്വപ്നം കണ്ട് ഉറങ്ങി ........

അങ്ങനെ കല്യാണ തലേന്ന്

ആകെ കുട്ടികളും ബഹളവും ആയി ഒരു ഉത്സവ ലഹരിയില്‍ ആയിരുന്നു അവിടെ മൊത്തം .....

പതിനൊന്ന് മണി ആയപ്പോള്‍ കുറച്ച് കുടുംബക്കാർ ഒഴിച്ച് ബാക്കി എല്ലാവരും പോയി ... സമീർ ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ കല്യാണ തലേന്ന് അടിക്കാന്‍ വേണ്ടി മണം ഇല്ലാത്ത സാധനം കൊണ്ടു വന്ന് ഒളിപ്പിച്ച് വെച്ചിരുന്നു ... അവന്‍ അത് ആരും കാണാതെ അവന്റെ രണ്ട് ഫ്രണ്ട്സുമായി വീടിന്റെ പുറകിലേക്ക് പോയി അടിച്ചു ... രണ്ടെണ്ണം അടിച്ചു വേഗം എന്നിട്ട് അവരോട് പറഞ്ഞു ' ടാ എനിക്ക് മതി നിങ്ങള്‍ അടിച്ചു കഴിഞ്ഞ് അതു വഴി വരണ്ട ഇതിലൂടെ പോയാല്‍ മതി നാളെ നേരത്തെ വരണം ഒക്കെ ' ' ഒക്കെ മച്ചാ ശരി '

പെട്ടെന്ന് പെട്ടെന്ന് അടിച്ച കാരണം കുറച്ച് തലയ്ക്ക് പിടിച്ച പോലെ ആയി അവന് ബാക്കിലെ ബാത്ത് റൂമില്‍ പോയി പേസ്റ്റ് എടുത്ത് വായ കഴുകി പോകാം എന്ന് കരുതി അവന്‍ മെല്ലെ അങ്ങോട്ട് ചെന്നു .. അപ്പോഴാണ്‌ അവിടെ ആരോ നില്‍ക്കുന്നത് കണ്ടത്‌ ആരാണ്‌ എന്ന് നോക്കാന്‍

💬 Comments

View all comments