0%

Chapter Title : ഹാജ്യാർ 1 (അൻസിയ)

Author : അൻസിയ Read All Parts 10.4K

' ' ഇരുട്ടില്‍ നിക്കണ്ട എന്തെങ്കിലും കാണും അവിടെയൊക്കെ ' ' ശരി '

സമീർ മുന്നോട്ടു നടന്നതും അവള്‍ ഫോണ്‍ കട്ട് ചെയ്ത് അങ്ങോട്ട് നടന്നു ,, രണ്ട് പേരും മുഖത്തോട് നോക്കി നിന്നു ' നീ എന്താ ഇവിടെ " " അത് ഇത്താ അവിടെ ഫ്രണ്ടസുമായി " അവന്‍ ഇരുട്ടിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു " പാര്‍ട്ടി ആണോ " " അതെ അവര്‍ക്ക് വേണ്ടി എന്റെ വക " " നീ കുടിച്ചോ ??? " ഹേയ് ഞാന്‍ കുടിച്ചിട്ടില്ല !!! " ഒരു കള്ളത്തരം ഉണ്ടല്ലോ ?? " സത്യം ഇത്താ വേണങ്കിൽ നോക്ക് " എന്ന് പറഞ്ഞ് അവന്‍ അവളുടെ മുഖത്തേക്ക് ഉൗതി "ഒാറഞ്ചിന്റെ മണം " " അത് ഞാന്‍ അവിടുന്ന് തിന്നതാ" " എന്നാലും ???

ഉപ്പ തിരിച്ച് വരുന്നത് കണ്ട് അവന്‍ വീണ്ടും ഇരുട്ടിലേക്ക് തന്നെ മറഞ്ഞു നിന്നു ... അവന്റെ ആ പെരുമാറ്റം കണ്ട് അവള്‍ക്ക് ഉറപ്പായി എന്തൊ പന്തി കേടുണ്ടെന്ന് .. ആ സമയത്ത് അവളുടെ ഫോണ്‍ ബെല്ലടിച്ചു നോക്കുമ്പോള്‍ ഇക്കയാണ് .. ഫോണില്‍ സംസാരിക്കുമ്പോഴും അവള്‍ അവനെ നോക്കുകയായിരുന്നു ... എന്തൊക്കെ പറഞ്ഞ് അവള്‍ ഫോണ്‍ വെച്ചു ... എന്നിട്ട് സമീർ നിന്ന സ്ഥലത്തെക്കു നടന്നു ....

അവന്റെ മുന്നില്‍ എത്തിയപ്പോള്‍ " നീ എന്തിനാണ് ഉപ്പ വന്നപ്പോള്‍ ഒാടിയത് ?? " ഞാന്‍ ഒാടിയതല്ല !! " പിന്നെ ?? " കണ്ടാല്‍ പിന്നെ എന്തെങ്കിലും പണി തരും

💬 Comments

View all comments