Chapter Title : ഹാജ്യാർ 3 ( അൻസിയ )
അയാള്‍ നിന്നു നദീറ പറഞ്ഞതാണ് മനസ്സില്‍ വന്നത് ..... ചിരിച്ചു കൊണ്ടു അയാള്‍ ഉറങ്ങാന്‍ കിടന്നു .............
കാലത്ത് നേരത്തെ എണീറ്റ് അയാള്‍ റെഡി ആയി പോകാന്‍ നേരം ഫോണ്‍ എടുത്തപ്പോളാണ് കണ്ടത് സ്വിച്ച് ഇടാതെയാണ് ഫോണ്‍ കുത്തി വെച്ചത് കുറെ തെറിയും പറഞ്ഞ് ഹാജ്യാര് പുറത്തേക്ക് ഇറങ്ങി ..... എട്ട് മണി ആകുമ്പോഴേക്കും പച്ചക്കറി എല്ലാം വാങ്ങി വീട്ടിലേക്ക് അയച്ചു ... ഇനിയും ഉണ്ട് വാങ്ങാന്‍ ... അപ്പോഴാണ് രാമചന്ദ്രന്‍ മൊബൈല്‍ ഷോപ്പ് തുറക്കുന്നത് കണ്ടത് ... ' ടാ രാമാ !?? ' ആ ഹാജ്യാരോ !!! ' എടാ നീ എന്റെ ഫോണ്‍ ഒന്ന് ചാർജ്ജിന് വെക്ക് ?? ' ആ താ ....!! ' എനിക്ക് കുറച്ച് നേരത്തെ പണി ഉണ്ട് വരുമ്പോള്‍ വാങ്ങിക്കാം !!!! ' അതിനെന്താ ,...... എന്ന് പറഞ്ഞ് രാമന്‍ ഫോണ്‍ വാങ്ങി അകത്തേക്ക് കയറി ....
ഹാജ്യാര് ബാക്കി സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി പല ചരക്ക് കടയിലേക്കും .... രാമന്‍ ഫോണ്‍ ചാർജ്ജിൽ വെച്ചപ്പോൾ ഡിസ്പ്ലേയിൽ കല്യാണ ഫോട്ടോ തെളിഞ്ഞു .. അതൊന്ന് കാണാം എന്ന് കരുതി അയാള്‍ ഫോണ്‍ തുറന്നു ... നദീറയുടെയും സിനുവിന്റെയും ഫോട്ടോ കണ്ട് അയാള്‍ മനസ്സില്‍ പറഞ്ഞു രണ്ടും സൂപ്പര്‍ സാധനങ്ങള്‍ തൊട്ടാൽ ചോര പൊടിയുന്ന പെണ്ണുങ്ങള്‍ ...... ഹൌ എന്ന് പറഞ്ഞ് ഫോട്ടോ മാറ്റി മാറ്റി പോകുന്നതിനിടയിൽ ആണ് അയാള്‍ ഞെട്ടി തരിച്ച് ആ കാഴ്ച്ച കണ്ടത് ....
ഈശ്വരാാാ എന്ന് വിളിച്ച് രാമന്‍ ആ ഫോണ്‍ അവിടെ
💬 Comments
View all comments