Chapter Title : ഹാജ്യാർ 4 (അൻസിയ)
' പോയാ ?? ' ഞാനിത് വീട്ടില്‍ കാണിക്കും !! ' ശരി ആരാണ് എടുത്തത് എന്ന് കൂടി പറഞ്ഞേക്ക് ,,,!!! ' നിങ്ങള്‍ക്ക് ഇതെവിടുന്നാ ???
അയാള്‍ എല്ലാം പറഞ്ഞ് കൊടുത്തു അതെല്ലാം കേട്ടപ്പോള്‍ അവള്‍ക്ക് ഉപ്പയെ കൊല്ലാന്‍ ഉള്ള ദേഷ്യം വന്നു ..... ' മോളെ നീ പേടിക്കണ്ടാ ഞാൻ ഇതെല്ലാം കളഞ്ഞോളാം ,,, ?? ' എന്നാല്‍ കളയ് പ്ലീസ് ......;; ' ഇത് പോലെ നേരിട്ട് ഒന്ന് കണ്ടിട്ട് കളയാം ,, അവള്‍ക്ക് മനസ്സിലായി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ' അതൊന്നും നടക്കില്ല !!!!! ' വേണ്ട ഞാന്‍ ഇവിടെ നിന്റെ ഇക്കാക് അയച്ചു കൊടുക്കും ,,_!!! ' വേണ്ട '''''' ' എന്നാല്‍ മോള് ആലോചിച്ച് നോക്കി പറയ് '__
വേഗം അകത്ത് പോയി ഉപ്പയുടെ ഫോണ്‍ വാങ്ങി ഫോട്ടോ എല്ലാതും കളഞ്ഞു .. തല വേദന എന്ന് പറഞ്ഞ് അവള്‍ അകത്ത് കയറി കിടന്നു ,,, അവള്‍ക്ക് ഒരു സമാധാനവും ഇല്ലായിരുന്നു ... മുകളിലെ മുറിയില്‍ കട്ടിലില്‍ കിടന്നാൽ തന്നെ താഴേക്ക് കാണാം ... അവള്‍ ജനലുകൾ തുറന്നിട്ട് പുറത്തേക്ക് നോക്കി കിടന്നു ... ജനലുകൾ ചുമരിൽ വന്നു അടിക്കുന്ന ശബ്ദം കേട്ട് താഴെ വീടെല്ലാം വൃത്തിയാക്കാൻ വന്ന മൂസക്ക മുകളിലേക്ക് നോക്കി .... നദീറയെ കണ്ട് അയാള്‍ കൈ പൊക്കി ചിരിച്ചു .. തിരിച്ച് അവളും ...
എല്ലാവര്‍ക്കും ഒന്ന് തന്നെ വേണ്ടത് അത് ആ നോട്ടതിലും അവള്‍ കണ്ടു ... വീണ്ടും മെസ്സേജ് വന്നപ്പോള്‍ അവള്‍
💬 Comments
View all comments