0%

Chapter Title : ഹാജ്യാർ 4 (അൻസിയ)

Author : അൻസിയ Read All Parts 5.5K

ആയിട്ടും നദീറ ഉറങ്ങാതെ ഇരുന്നു ,,, പേടിച്ച് കയ്യും കാലും വിറക്കുന്നത് പോലെ ,,,,  പെട്ടെന്ന് ആണ് ഫോണ്‍ അടിച്ചത് .. നോക്കുമ്പോള്‍ അയാള്‍ തന്നെ ,,, അവള്‍ പതുക്കെ ശബ്ദം വിറച്ചു കൊണ്ട് ' ഹലോ ...... ' മുത്തെ ഞാന്‍ ഇവിടെ വന്നിട്ട് പത്ത് മിനിറ്റ് കഴിഞ്ഞു എല്ലാവരും ഉറങ്ങി ഒരു കുഴപ്പവും ഇല്ല വരട്ടെ ......???? ' എനിക്ക് പേടിയാ ....... ' ഇവിടെ നിന്ന് സംസാരിക്കുന്നത് ആണ് പേടിക്കേണ്ടത് ??? ' എന്നാലും ....!! ' മോളു പോയി ആ വാതില്‍ തുറന്ന് ഇട് ഞാന്‍ ഇപ്പോ വരാം .....!!!! ' ഉം .... എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു ...

നദീറ വാതില്‍ തുറന്ന് പുറത്ത് ഉള്ള തെങ്ങില്‍ നോക്കി നിന്നു ... ഒരു നിഴല്‍ മുകളിലേക്ക് വരുന്നത് അവള്‍ കണ്ടു ... നെഞ്ചില്‍ പെരുമ്പാറ കൊട്ടുന്നത് പോലെ അടിച്ചു അവിടെ നിന്നും മുറിയിലേക്ക് പോകാന്‍ തിരിഞ്ഞെങ്കിലും കാലുകള്‍ നിലത്ത് ഉറച്ചത് പോലെ ആയി ... തൊട്ട് മുന്നില്‍ അയാള്‍ വന്നു നിന്നു എന്നിട്ടും വാ തുറന്നു നിന്നതല്ലാതെ ഇളകിയില്ല ... ' വാ മോളെ എന്ന് പറഞ്ഞു അയാള്‍ അവളുടെ കൈ പിടിച്ചു വലിച്ചു ....

തന്നെ പിടിച്ചു വലിക്കുന്ന ആ കൈകളുടെ ശക്തി അവള്‍ അറിഞ്ഞു ,,, മുറിയിലേക്ക് കയറി അയാള്‍ തന്നെ വാതില്‍ അടച്ചു ,,, മുറിയിലെ വെളിച്ചത്തില്‍ രാമന്‍ അവളെ അടിമുടി ഒന്ന് നോക്കി നിന്നു .... തനിക്ക് ലഭിച്ചത് മഹാഭാഗ്യം തന്നെ

💬 Comments

View all comments