0%

Chapter Title : ഹാജ്യാർ 6 ( അൻസിയ )

Author : അൻസിയ Read All Parts 4.8K

നോക്കി അയാളെ കണ്ടില്ല ...... ഈ പെരും വെയിലത്ത് നിന്ന് കാര്യം ഇല്ല എന്ന് തോന്നിക്കാണും ......

അവള്‍ കടയില്‍ പോയി സാധനം വാങ്ങി വരുമ്പോള്‍ അയാള്‍ പുറത്ത് ഉണ്ടായിരുന്നു ... രണ്ടു പേരുടെയും കണ്ണുകള്‍ തമ്മില്‍ കൂട്ടി മുട്ടി ,,,, നോട്ടം പിൻ വലിച്ചു അവള്‍ മുറിയിലേക്ക് കയറി തന്നെ തിന്നാന്‍ ഉള്ള കൊതി ആ കണ്ണില്‍ അവള്‍ കണ്ടിരുന്നു ......

അവിടുന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ് പണി എല്ലാം തീര്‍ത്ത് നദീറ കാലത്ത് പിടിച്ചു വെച്ച തണുത്ത വെള്ളത്തില്‍ നന്നായി കുളിച്ചു ,,,, വന്ന് ഒരു നൈറ്റി എടുത്തിട്ടു കൊണ്ട് മുടി വാരുമ്പോൾ വാതിലില്‍ ആരോ മുട്ടുന്നത് കേട്ടു .... സമയം നോക്കുമ്പോള്‍ പന്ത്രണ്ട് കഴിഞ്ഞിട്ടെ ഉള്ളൂ ഇക്ക അല്ല ഇതാരകും എന്ന് കരുതി പോയി വാതില്‍ തുറന്നു ........

________ തുടരും____________ ( അൻസിയ )

💬 Comments

View all comments