Chapter Title : ഹാജ്യാർ 6 ( അൻസിയ )
ഉണ്ടായിരുന്നു റൂമിലേക്ക് .. അവിടെ എത്തിയപ്പോള്‍ അവള്‍ ചുറ്റുപാടും നോക്കുന്നത് കണ്ട് സഫീർ പറഞ്ഞു
" പെട്ടെന്ന് ആയതുകൊണ്ട് ഇവിടെയാണ് കിട്ടിയത് നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്... !!! അവള്‍ ചിരിച്ചു അതൊന്നും സാരമില്ല എന്ന് പറഞ്ഞു .... അടുത്തടുത്ത് ചെറിയ ചെറിയ മുറികളായിരുന്നു അവിടെ എല്ലാം ... ഫാമിലി ആയി അധികം ആരും ഇല്ല എന്ന് സഫീർ തന്നെ പറഞ്ഞു ....
" ഇവരൊക്കെ ഏത് രാജ്യക്കാരാ .... ?? അവിടെ നിന്ന് ഒരാള്‍ നോക്കുന്നത് കണ്ട് അവള്‍ ചോദിച്ചു .... " പച്ച ....!!! " പച്ചയോ ......??? " ആടി പാകിസ്ഥാനി .....!!!! " മലയാളി ആരും ഇല്ലെ ....??? " അതാ ആ തിരിവിലുള്ള റൂം മലയാളികളാ....!!!! " ഫാമിലി ആണോ .... ??? " ആ ...!!
മുറിയിലേക്ക് കയറിയതും അവള്‍ ഒന്ന് നിന്നു ചുറ്റും നോക്കി ... ചെറിയ ഒരു റൂം നിലത്ത് വലിയൊരു ബെഡ് വിരിച്ചിട്ടുണ്ട് കട്ടിലോന്നും ഇല്ല .. അടുക്കള പിന്നെ ബാത്ത് റൂം .... പക്ഷേ അവളൊന്നും പറഞ്ഞില്ല ....
" നീ പോയി ഒന്ന് കുളിച്ചു വാ മുത്തെ എത്ര കാലമായി ....!!!!
" പത്ത് മിനുട്ട് .....!!!
കുളി കഴിഞ്ഞ് വന്ന പാടെ അവന്‍ അവളെ പിടിച്ച് ബെഡിലേക്ക് ഇട്ടിട്ട് വസ്ത്രങ്ങള്‍ എല്ലാം അഴിച്ചു മാറ്റി ..... ആക്രാന്തം അവള്‍ക്ക് ഊഹിക്കാമായിരുന്നു അവളും കാണിച്ചതല്ലെ .... " ഇത് എന്താ മോളെ ഈ കാണുന്നത് അറബി പെണ്ണുങ്ങള്‍ പോലും തോറ്റു പോകും
💬 Comments
View all comments