0%

Chapter Title : ഹാജ്യാർ 8 ( അൻസിയ )

Author : അൻസിയ Read All Parts 5.1K

നിര്‍ത്തി അവള്‍ പിടിച്ചു നിന്നു .... പിന്നില്‍ നിന്ന് തോണ്ടലും തട്ടലും ആയപ്പോള്‍ അവള്‍ തിരിഞ്ഞു ഉപ്പയെ നോക്കി തന്നെ നോക്കി നില്‍ക്കുന്ന ഉപ്പയെ കണ്ടപ്പോള്‍ തെല്ല് ആശ്വാസം തോന്നി ....... കുറച്ച് കൂടി മുന്നിലെക്ക് കയറി നിന്ന് അവള്‍ കൈ പണിയിൽ നിന്നും രക്ഷപ്പെട്ടു ......ബസ്സ്  ഇറങ്ങി അവര്‍ കുറച്ച് നേരം അവിടെ നിന്നു മഴ മാറിയതും അടുത്തുള്ള ഹോട്ടലില്‍ നിന്ന് രാത്രി ഭക്ഷണം വാങ്ങി വീട്ടിലേക്ക് നടന്നു ....

" എന്താ ഉപ്പാ  കോലം ഇങ്ങനെ .....???

" ഞാന്‍ എന്നും ഇങ്ങനെ അല്ലേ .....!!!

" ഇങ്ങനെ ഒന്നും അല്ല ഇത് പട്ടിണി കിടക്കുന്ന പോലെ ഉണ്ട് .....!!!!

" അങ്ങനെയൊക്കെ തന്നെ ആണ് .....!!!

" അത്ര ബുദ്ധിമുട്ടാണെങ്കിൽ ഒന്ന് പറയാമായിരുന്നില്ലെ ......!!!!!

" എന്തിനാണ് നിന്നെയും കൂടി വെറുതെ .....!!!

" ഇപ്പോ എത്ര കടമുണ്ട് .....????

" കടം അത്ര ഇല്ല പണിക്ക് പോകാന്‍ കഴിയാത്ത വിഷമം മാത്രമേ ഉള്ളൂ .....!!!!

തനിക്ക് ഉപ്പ പോകുമ്പോള്‍ തന്ന കാശ് എടുത്ത് അവള്‍ കൊടുത്തു

" ഇത് വേണ്ട മോളെ .....!!!

" വെച്ചോ പ്രശ്നമില്ല ......

" മോള്ക്ക് സുഖമല്ലെ അവിടെ .....???

" ഉം..... ഉപ്പ നാളെ പോയി മുടിയൊക്കെ വെട്ടിക്കണം ....!!!

" ആ ശരി ....!!!

" ഉമ്മാക്ക് എപ്പോള്‍ ആണ് കൂടിയത് ...???

" കുറഞ്ഞിട്ട് വേണ്ടേ കൂടാന്‍ ഇക്ക് അതെല്ലാം പരിചയമായി .....!!!!

അതില്‍ എല്ലാം ഉണ്ടായിരുന്നു തനിക്ക് ഒാർമ്മ വെച്ച

💬 Comments

View all comments