Chapter Title : ഹാജ്യാർ 8 ( അൻസിയ )
കഴിഞ്ഞ് ഉമ്മ വന്നു പറഞ്ഞു " മോളെ നീ വസ്ത്രം മാറ്റി വാ നമുക്ക് ഒന്ന് ആശുപത്രിയില്‍ പോയി വരാം ...""
" എന്തെ ഉമ്മാ..."""????
" ഉപ്പയാ വിളിച്ചത് ഉമ്മാക്ക് എന്തൊ വയ്യ എന്ന് .....!!!!
അത് കേട്ടതും അവളുടെ മുഖം മാറി സന്തോഷം പോയി കരച്ചില്‍ ആയി
" മോള് കരയണ്ട നമുക്ക് ഇപ്പോ തന്നെ പോകാം .."""
അപ്പോഴേക്കും ഹാജ്യാര് വസ്ത്രം മാറി കാറിന്റെ ചാവി എടുത്ത് പുറത്തേക്ക് വന്നു .... പിന്നെ അഞ്ചു മിനിറ്റ് അതിനുള്ളിൽ അവര്‍ ഇറങ്ങി ...... ആശുപത്രിയില്‍ എത്തുവോളം അവള്‍ പേടിച്ച് ഇരുന്നു ...
ചെന്ന് ഇറങ്ങുമ്പോള്‍ തന്നെ ഉപ്പയെ കണ്ട് അവള്‍ ഒാടി ചെന്നു ....
" ഇപ്പോ കൊഴപ്പം ഇല്ല പെട്ടെന്ന് ഒന്ന് തല കറങ്ങി അങ്ങനെ കൊണ്ടു വന്നതാ ...!!!
അയാള്‍ എല്ലാവരോടും കൂടി പറഞ്ഞു ... ഉപ്പയുടെ കോലം കണ്ട് അവളുടെ ഉള്ള് പിടഞ്ഞു ... കഷ്ടപ്പാട് ആ മുഖത്ത് എഴുതി വെച്ചത് പോലെ ഉണ്ടായിരുന്നു ... ചെറിയ അനിയനെ അവള്‍ ചേര്‍ത്ത് പിടിച്ചു പത്ത് വയസ്സെ അവനുള്ളു അവനിലാണ് പ്രതീക്ഷ മുഴുവന്‍ .... അവര്‍ എല്ലാവരും കൂടി ഉമ്മ കിടക്കുന്ന സ്ഥലത്തേക്ക് പോയി .... വാർഡിലാണ് കിടക്കുന്നത് ശരിക്കും സംസാരിക്കാന്‍ കഴിയുന്നില്ല ..... തനിക്ക് ഒർമ്മ വെച്ച നാള്‍ മുതല്‍ ഉമ്മാക്ക് വയ്യ.,,,, പ്രമേഹം.,,,,, പ്രഷര്‍ ,,,,എന്ന് വേണ്ട ഇല്ലാത്ത അസുഖം ഇല്ല ....
കുറച്ച് നേരം അവിടെ ഇരുന്ന് ഹാജ്യാര് എണീറ്റു കൂടെ ഉമ്മയും ... എന്നിട്ട് ഉമ്മ പറഞ്ഞു
" മോള് ഉമ്മാടെ കൂടെ നിന്നോ കുറച്ച് ദിവസം .....!!!!
" അപ്പോ അവിടെ ..????
" അവിടെ എന്താ ഉമ്മാക്ക് ഒന്ന് സമാധാനം ആയിട്ട് വന്നാ മതി ....!!!
ഹാജ്യാര് അത് കേട്ടതും വല്ലാതെ ആയി എന്തൊക്കെ പ്ലാന്‍ ആയിരുന്നു ഇന്ന് പണ്ടാരം എന്ന് പറഞ്ഞ് അവളെ നോക്കി .... സിനുവും അതെ അവസ്ഥയില്‍ ആയിരുന്നു പക്ഷേ എന്തു ചെയ്യാന്‍ ... ഇറങ്ങാന്‍ നേരം ഹാജ്യാര് കുറച്ച്
💬 Comments
View all comments