Chapter Title : ഹാജ്യാർ 8 ( അൻസിയ )
പണിയിൽ നിന്നും രക്ഷപ്പെട്ടു ......ബസ്സ് ഇറങ്ങി അവര്‍ കുറച്ച് നേരം അവിടെ നിന്നു മഴ മാറിയതും അടുത്തുള്ള ഹോട്ടലില്‍ നിന്ന് രാത്രി ഭക്ഷണം വാങ്ങി വീട്ടിലേക്ക് നടന്നു ....
" എന്താ ഉപ്പാ കോലം ഇങ്ങനെ .....???
" ഞാന്‍ എന്നും ഇങ്ങനെ അല്ലേ .....!!!
" ഇങ്ങനെ ഒന്നും അല്ല ഇത് പട്ടിണി കിടക്കുന്ന പോലെ ഉണ്ട് .....!!!!
" അങ്ങനെയൊക്കെ തന്നെ ആണ് .....!!!
" അത്ര ബുദ്ധിമുട്ടാണെങ്കിൽ ഒന്ന് പറയാമായിരുന്നില്ലെ ......!!!!!
" എന്തിനാണ് നിന്നെയും കൂടി വെറുതെ .....!!!
" ഇപ്പോ എത്ര കടമുണ്ട് .....????
" കടം അത്ര ഇല്ല പണിക്ക് പോകാന്‍ കഴിയാത്ത വിഷമം മാത്രമേ ഉള്ളൂ .....!!!!
തനിക്ക് ഉപ്പ പോകുമ്പോള്‍ തന്ന കാശ് എടുത്ത് അവള്‍ കൊടുത്തു
" ഇത് വേണ്ട മോളെ .....!!!
" വെച്ചോ പ്രശ്നമില്ല ......
" മോള്ക്ക് സുഖമല്ലെ അവിടെ .....???
" ഉം..... ഉപ്പ നാളെ പോയി മുടിയൊക്കെ വെട്ടിക്കണം ....!!!
" ആ ശരി ....!!!
" ഉമ്മാക്ക് എപ്പോള്‍ ആണ് കൂടിയത് ...???
" കുറഞ്ഞിട്ട് വേണ്ടേ കൂടാന്‍ ഇക്ക് അതെല്ലാം പരിചയമായി .....!!!!
അതില്‍ എല്ലാം ഉണ്ടായിരുന്നു തനിക്ക് ഒാർമ്മ വെച്ച നാളുമുതൽ ഉമ്മാക്ക് വയ്യ ... പിന്നെ ഉപ്പ കൂലി പണി ആയിരുന്നു പണി കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ പിന്നെ പുറത്തേക്ക് ഒന്നും പോകില്ല വീട്ടില്‍ തന്നെ ... അപ്പോ മറ്റൊരു വഴിയിലൂടെ തന്റെ ആഗ്രഹങ്ങൾ ഉപ്പ നിറവേറ്റി കാണില്ല ..... മൂന്ന് മാസം സഹിക്കാന്‍ തനിക്ക് കഴിഞ്ഞില്ല അപ്പോ വര്‍ഷങ്ങള്‍ എങ്ങനെ ഉപ്പ സഹിച്ചു ..?? എല്ലാം തനിക്കും അനിയനും വേണ്ടി അല്ലേ സ്വയം ഉരുകി തീര്‍ന്നത് ...... ആയിരം ചോദ്യങ്ങള്‍ അവളുടെ മനസ്സിലൂടെ കടന്ന് പോയി .... വീട് എത്താന്‍ നേരം മഴയും കൂടി നനഞ്ഞൊലിച്ചാണ് അവര്‍ വീട്ടിലേക്ക് കയറി ചെന്നത് .... ചുരിദാര്‍ തന്റെ ദേഹത്ത് ഒട്ടി കിടന്നത് അവള്‍ തല താഴ്ത്തി നോക്കി .... തല ഉയര്‍ത്തി ഉപ്പയെ
💬 Comments
View all comments