0%

Chapter Title : ഹാൻഡ്‌സ് അപ്പ്‌ മമ്മി [Polo]

Author : Kambikathakal Read All Parts 1K

പറഞ്ഞ് അവന്റെ റൂമിൽ കയറി കതകടച്ചു.

തന്റെ മകനെ തനിക്ക് നഷ്ടം ആവും എന്ന ഭയം അവളിൽ വീണ്ടും ഉടലെടുത്തു, പ്രായത്തിന്റെ അവകാശങ്ങൾ അവന് തീർച്ചയായും ഉപയോഗിക്കാം, അവൻ ഈ ദേഷ്യത്തിൽ രാകേഷിന്റെ അടുത്തേക്ക് പോയാൽ? അവൾ ഒരുപാട് ആകുല പെട്ടു.

അവൾ അവിടെ ഇരുന്നു ആലോചിച്ചു, അവൾ സ്റ്റേഷനിൽ വിളിച്ച് താൻ 2 ദിവസത്തേക്ക് ലീവ് ആണെന്ന് പറഞ്ഞു.

ആൻസി :ഹലോ,ചേച്ചി

അനിത :ഹാ പറയടി.

ആൻസി :എന്ത് പറ്റി ചേച്ചി, ചേച്ചി ഇന്നലെ മൂഡ് ഓഫ്‌ ആയിരുന്നു ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല, ദേ ഇപ്പൊ വിളിച്ച് ലീവ് പറഞ്ഞെന്നും അറിഞ്ഞു.

അനിത :അത്,..... (അവൾ വിതുമ്പി )

ആൻസി :പറയാൻ പറ്റില്ലെങ്കിൽ വേണ്ട ചേച്ചി, ഐ ക്യാൻ അണ്ടർസ്റ്റാൻഡ്.

അനിത :ഡി, അവന് ദേ ഇപ്പോൾ എക്സാമിൽ 2 സപ്ലി ഉണ്ട്, അവൻ എന്നോട് നേരെ മിണ്ടുന്ന പോലും ഇല്ല (അവൾ ഫോണിലൂടെ തേങ്ങി )

ആൻസി :അയ്യേ ചേച്ചി ഇതായിരുന്നോ പ്രശ്നം, സപ്ലി ഒക്കെ ആർക്കാ ഇല്ലാതെ, എനിക്ക് ഉണ്ടായിരുന്നു സപ്ലി.

അനിത :എടി ബട്ട്‌ അവൻ ഇങ്ങനെ ആയിരുന്നില്ല, അവൻ ഒരുപാട് മാറി.

ആൻസി :അത് ചേച്ചിയും മാറിയില്ലേ?

അനിത :ഡി എങ്കിലും അവന്റെ ഭാവി!

ആൻസി :ചേച്ചി വിഷമിക്കണ്ട, ചേച്ചി പിന്നെ ഞാൻ ഒരു കാര്യം പറയട്ടെ ചേച്ചിക്ക് ഫീൽ ആവരുത്.

അനിത :എന്താ (അവൾ അതിശയത്തോടെ ചോദിച്ചു)

ആൻസി :ചേച്ചിയെയും അവനെയും ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്, ചേച്ചി അവനോടു പലപ്പോഴും പ്രതികളോട് പെരുമാറുന്നത് പോലെയാ പെരുമാറുന്നെ, ചേച്ചി അൽപ്പം

💬 Comments

View all comments