Chapter Title : ഹാൻഡ്‌സ് അപ്പ് മമ്മി [Polo]
സ്‌പെന്റ ചെയ്യൂ.
അനിത :ഓക്കേ ഡി.
ആൻസി :ഓൾ ദി ബെസ്റ്റ് ചേച്ചി. ബൈ
അനിത :ബൈ.
അനിത വീണ്ടും പുതിയ ഒരു തുടക്കത്തിനു വേണ്ടി തയ്യാറെടുത്തു.
______________________________________
അതുൽ പതിവ് പോലെ രാവിലെ ഉറക്കം എഴുന്നേറ്റു,വൈഫൈയും TV യും ഇല്ല എന്ന് ആലോചിച്ചു അവൻ വീണ്ടും ബെഡിൽ തന്നെ കിടന്നു.വീട്ടിൽ ആരൊക്കെയോ ഉള്ള പോലെ അവന് തോന്നി, അല്ല അത് TV യുടെ ശബ്ദം ആണ്, അവൻ തിരിച്ചറിഞ്ഞു. അവൻ മെല്ലേ റൂമിനു വെളിയിൽ ഇറങ്ങി, TV വർക്കിംഗ് ആണ് അവൻ മെല്ലേ അതിനടുത്തേക്ക് നീങ്ങി.അവൻ അവിടെ നിന്നു.
"ഗുഡ് മോർണിംഗ് ആദൂ..."
അവൻ ഒന്ന് ഞെട്ടി, അവന്റെ അമ്മയായിരുന്നു അത്
അവൻ മുഖം തരിച്ചു.
"വൈ യു സോ സീരിയസ്?"അവൾ ചിരിച്ചു കൊണ്ടു തുണികളും ആയി അവന്റെ റൂമിൽ കയറി.
അവൻ പെട്ടെന്ന് ഉണ്ടായ മാറ്റങ്ങളെ പറ്റി ആകുലപ്പെട്ടു.
"ഒരുപാട് കൂറകൾ ഉണ്ടല്ലോ"അവൾ വിളിച്ച് പറഞ്ഞു
അവൻ ഒരക്ഷരം മിണ്ടിയില്ല.
അവൾ തുണികളും ആയി അവന്റെ റൂമിൽ നിന്നും പുറത്തിറങ്ങി.
"ഡാ പോയി ഫ്രഷ് ആയി വാ എന്നിട്ട് എന്തെന്ന് വേണ്ടെന്നു വച്ചാൽ സ്വിഗ്ഗി യിൽ നിന്ന് ഓർഡർ ചെയ്യ്."
അവന്റെ മുഖത്ത് ഒരു ചെറിയ സന്തോഷം വിരിയുന്നത് അവൾ കണ്ടു. "
അവൻ അവന്റെ അമ്മക്ക് പെട്ടെന്ന് ഉണ്ടായ മാറ്റത്തിൽ അതിശയപ്പെട്ടിരുന്നു, അവൻ തന്റെ പ്രഭാത കർമങ്ങൾക്ക് ശേഷം തന്റെ ഫോൺ എടുത്തു.
"ഐ ഡോൺ ഹാവ് ഇന്റർനെറ്റ്,ഡൂ ഐ?"അവൻ അൽപ്പം ഹുങ്കോടെ തന്നെ അത് പറഞ്ഞു.
"സോറി ഡാ, ഐ ഫോർഗോട്
💬 Comments
View all comments