0%

Chapter Title : ഹാൻഡ്‌സ് അപ്പ്‌ മമ്മി [Polo]

Author : Kambikathakal Read All Parts 1K

അടുക്കുന്നു എന്ന് അവൾക്കു മനസിലായി.

പിറ്റേന്ന് സ്റ്റേഷൻ.

സന്ധ്യ :വേണം, നിനക്ക് ഇത് തന്നെ വേണമായിരുന്നു, കണ്ണിൽ കണ്ടവന്റെ കൂടെയൊക്കെ പോകുമ്പ അവന് കൊതി തീരുമ്പ നിന്നെ കളയും എന്ന് നീ വിചാരിച്ചില്ല അല്ലേ, വേണം ഇപ്പൊ എന്തായി വീട്ടുകാർക്കും വേണ്ട കെട്ടിയോനും വേണ്ട.ദേ മാഡം വരുന്നുണ്ട് ഇപ്പോൾ കേൾക്കാം എല്ലാത്തിനും കൂടി.

അനിത ഇപ്പോൾ അവിടുത്തെ സീനിയർ ആണ്‌, അവർ അങ്ങോട്ട്‌ നടന്നു വന്നു.

അനിത :എന്താ മോളെ പ്രശ്നം?

പരാതിക്കാരി :മാഡം അത് എന്റെ കെട്ട്യോൻ എന്നെ ഉപദ്രവിക്കുന്നു.

സന്ധ്യ :മാഡം ഇവൾ വീട്ടുകാരെ കളഞ്ഞിട്ട് അവനോടൊപ്പം ഓടിയതാ, എന്നിട്ടാ ഈ നിൽപ്പ്.

പരാതിക്കാരി തല താഴ്ത്തി കണ്ണുകൾ തുടച്ചു..

അനിത മെല്ലേ അവളെ ചേർത്ത് പിടിച്ച് അവളുടെ മുഖം ഉയർത്തി.

"ഇവളുടെ പരാതി എന്ത് എന്ന് വച്ചാൽ ഇപ്പൊ എഴുതി എടുക്കണം, ഇന്ന് തന്നെ ഇവളുടെ കെട്ടിയോനെ ഇവിടെ വിളിച്ചു വരുത്തണം,FIR ഇട്ട് കേസ് അന്വേഷിക്കു."അവൾ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു."

അനിതയ്ക്ക് ഉണ്ടായ ഈ മാറ്റം എല്ലാവരെയും അത്ഭുതപെടുത്തി. അവൾ അവിടെ നിന്നും മെല്ലേ നീങ്ങി.

വീണ്ടും ദിവസങ്ങൾ കടന്നു മകൻ തനിക്കുണ്ടായിരുന്ന 2 ബാക്ക് പേപ്പറും തന്റെ 2-ആം സെമും പാസ്സ് ആയി, അനിത കൂടുതൽ സന്തോഷവതിയും, അല്പം മോഡേനും ആയി.

അങ്ങനെ അവർ അവിടെ എത്തിയിട്ട് 1 വർഷം കഴിഞ്ഞു.

വീട്ടിൽ

"മോർണിങ് മോം "

"മോർണിങ് ആദൂ "

അതുൽ :മമ്മി ഇന്ന് വീക്ക്‌ ഏൻഡ് അല്ലേ നേരത്തെ വരോ?

അനിത :ഐ വിൽ ട്രൈ, എന്താടാ ഔറ്റിംഗിന്

💬 Comments

View all comments