0%

Chapter Title : ഹാങ്ങ് ഓവർ 2

Author : kkstories Read All Parts 150

മൂളിപ്പാട്ടോടു കൂടിയാണ് സാബു ബെഡിൽ നിന്നും എഴുന്നേറ്റത് സമയം എട്ടു കഴിഞ്ഞു

അവൻ മെല്ലെ ബാത്റൂമിലേക്കു നടന്നു വാതിൽ ചാരിയിട്ടേ ഉള്ളു ഉറക്ക ചടവോടു കൂടി അവൻ വാതിൽ തുറന്നു ഷവറിന്റെ ചുവട്ടിൽ കുളിച്ചു കൊണ്ടിരുന്ന അവൾ തിരിഞ്ഞു സാബുവിനെ നോക്കി പുഞ്ചിരിച്ചു അവളെ കണ്ടതും സാബു ഞെട്ടി

"മിത്ര ..."

ഇവൾ ഇവിടെ എങ്ങനെ

അവൻ കണ്ണ് തിരുമി ഒന്ന് കുടി നോക്കി അതെ മിത്ര തന്നെ

സാബുവിന്റെ തുറിച്ചുള്ള നോട്ടം കണ്ടു മിത്ര പുഞ്ചിരിച്ചു നിന്നു..

എന്നതാ അച്ചായാ നോക്കണേ

സ്തംഭിച്ചു നിന്ന സാബു കട്ടിലിലേക്കു ഇരുന്നു

തുവെള്ള പുതപ്പിന്റെ മുകളിൽ ചോര പാടുകൾ പടർന്നിരിക്കുന്നു

( തുടരും )

അഭിപ്രായങ്ങൾ അറിയിക്കണേ നിർദേശങ്ങളും ...

💬 Comments

View all comments