0%

Chapter Title : ഹാങ്ങ് ഓവർ 3

Author : kkstories Read All Parts 349

അവളുടെ ചെത്തിപ്പഴം കണക്കെ തുടുത്ത ചുണ്ടിൽ അമർത്തി ചുംബിച്ചു സുകുമാരൻ അവളുടെ മുടിയിഴകൾ അക്കെ ഒന്ന് തലോടി

"നാളെ രാത്രി വരാം "

അയാൾ പടിക്കെട്ടിലൂടെ മുകളിലേക്കു പോവുന്നതും നോക്കി അവൾ അവിടെ കിടന്നു ആ വലിയ പടിക്കെട്ടിൽ ഒരു സ്വർണ മത്സ്യ കന്യകയെ പോലെ അവൾ കിടന്നു സുഖാനുഭൂതിയുടെ ആലസ്യത്തിൽ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു

( തുടരും )

അഭിപ്രായങ്ങൾ കമന്റ് വഴി അറിയിക്കണേ...

💬 Comments

View all comments