0%

Chapter Title : ഹാങ്ങ് ഓവർ 3

Author : kkstories Read All Parts 342

മനസ്കണ്ടിട്ടാവാം അവൾ രഹസ്യമായി വെയ്ക്കണം എന്ന് ചട്ടംകെട്ടിയ കാര്യം അവനോടു തുറന്നു പറഞ്ഞത്

വണ്ടി വിമാന താവളത്തിലേക്ക് ചീറി പാഞ്ഞു പോയി

ഫ്ലൈറ്റ് ഇറങ്ങി വന്ന ലെനയെയും ലിസിയെയും കണ്ടു സാബു വാ പിളർന്നു നിന്നു കെട്ടിച്ചുവിടുമ്പോ സ്ലിം ബ്യൂട്ടി എന്ന് കളിയാക്കിയ കൊച്ചാ ലിസ്സി അവളെ കാണാൻ ഇപ്പൊ നിത്യ മേനോൻ ലുക്ക് ലെനയാണെങ്കിൽ തമിഴ് നടി അഞ്ജലിയുടെ ലുക്കും

അവരുടെ ഭർത്താക്കന്മാർ കൂടെ ഇല്ലായിരുന്നു അവർ നേരെ മുമ്പിൽ വന്നു നിന്നു

" എന്നാ പണ്ണിയാട കാണിച്ചത് കെട്ടുമ്പോ ഞങളെ എങ്കിലും അറിയിച്ചൂടെ "

" ഒന്നും നടന്നിട്ടില്ല എന്റെ പൊന്നു ലിസ്സി നടത്താനാണ് നിങ്ങളെ വരുത്തിയത്"

അവർ പരസ്പരം ആശ്ലേഷിച്ചു

എല്ലാവരും വണ്ടിയിൽ കയറി കാറിൽ ഇരുന്നു മിത്രയുടെ വിശേഷം ചോദിച്ചും കുടുംബവിശേഷം ചോദിച്ചും അക്കെ ബഹളമായിരുന്നു

" അളിയന്മാര് അടുത്ത ഫ്ലൈറ്റിൽ അന്നോ വരുന്നത് ? "

"ഓഹ് ജോലി തിരക്കു കാരണം അവർക്കു വരൻ ബുദ്ധിമുട്ടാണ് "

ലിസ്സി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്

സാബുവിന്റെ വീടിന്റെ മുറ്റത്തേക്കു വണ്ടിവന്നു നിന്നു അപ്പച്ചനും ജിൻസിയും ലഗേജുകൾ എടുത്തു അകത്തുകയറ്റി

"ആഹ്ഹ ജിൻസി , സുഖാണോടി ... "

ലെനയുടെ ചോദ്യം കേട്ട് ജിൻസി അടുത്തേക് ചെന്നു

"എനിക്കെന്തു സുഖം നിങ്ങൾക്കല്ലേ അതൊക്കെ "

രണ്ടു പേരും ചിരിച്ചു ആ ചിരിക്കു വേണ്ടത്ര പ്രകാശമുണ്ടായിരുന്നില്ല എന്ന് സാബു തിരിച്ചറിഞ്ഞു

രണ്ടു പേരും അവരുടേതായ റൂമിൽ കയറി വാതിലടച്ചു പുറത്തു സാബുവും കൂട്ടരും ഭാവി പ്ലാനിങ് ചർച്ചയിലേക്ക് തിരിഞ്ഞു

വാതിലടച്ച ലിസ്സി കുറച്ചുനേരം വാതിൽക്കാൽ ചാരി

💬 Comments

View all comments