0%

Chapter Title : ഹാഫ് സാരി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.7K

ഞാൻ വല്യമ്മ കേൾക്കെ ചോദിച്ചു. അവർ ഞാൻ പറഞ്ഞതും കേട്ട് ചിരിച്ചുകൊണ്ട് ദോശ ഒഴിക്കുവായിരുന്നു. നമ്രത എനിക്കായി കോഫീ മഗ്ഗിലേക്ക് ഫ്ലാസ്കിൽ നിന്നും കോഫി പകരുമ്പോ അവളുടെ ചുവന്നു തുടുത്ത കവിളും നാണത്തിൽ പൊതിഞ്ഞ ചിരിയുമായി തെല്ലും ശബ്ദമില്ലതെയെന്നോട് പറഞ്ഞു…..

“നിന്റെ കെട്യോള്….”

(ശു - ഭും!!!!!!)

💬 Comments

View all comments