Chapter Title : ഹാപ്പി ബർത്ത് ഡേ റ്റൂ യൂ
പേടിച്ച് മാറിനിൽക്കുന്നത് കണ്ടില്ലേ..
ഇനി ഞാൻ തന്നെ അവളെയും ചെയ്യണോ?”
“അപ്പോ അവള്?”
“എന്റെ പൊന്നേ, ഞങ്ങൾ പ്ലാൻ ചെയ്തൊരു നാടകം കളിച്ചതല്ലേ”
“ങേ?”
“ഞാൻ അവളെ മുന്നേ പരിചയപ്പെട്ടിരുന്നു. അവളുടെ വീട്ടിൽ ഇന്ന് ആരും ഇല്ല. അതുകൊണ്ട്
ഇങ്ങോട്ട് കൂട്ടിയതാ..”
“പക്ഷേ അവൾ അതിനൊക്കെ സമ്മതിക്കുമോ?”
“അതുശരി, അവൾ ഇത്രേം സൂചന തന്നിട്ടും ഒന്നും മനസ്സിലായില്ലേ ബുദ്ദൂസേ, അവൾക്ക് നല്ല
താല്പര്യമുണ്ട്. എന്നോട് ഇടക്കിടെ ഇതുപോലുള്ള കാര്യങ്ങളൊക്കെ ചോദിക്കുമായിരുന്നു.
പറഞ്ഞു തരുന്നതിനു പകരം പഠിപ്പിച്ച് തരട്ടേന്ന് ഞാൻ ചോദിച്ചു.. കൃത്യ സമയത്ത്
തന്നെ എല്ലാം ഒത്തു വന്നു” ഇതും പറഞ്ഞിട്ട് അവൾ മെല്ലെ എന്റെ ചുണ്ടുകൾ
വായ്ക്കകത്താക്കി ഗാഢമായി ചുംബിച്ചു. “ഞാൻ ലെസ്ബിയൻ സെക്സ് ചെയ്യുന്നത്
കാണാൻ വലിയ ആഗ്രഹമല്ലായിരുന്നോ, ഇന്ന് ഞാൻ നടത്തി തരാൻ തീരുമാനിച്ചു.
എന്നെക്കൊണ്ട് അധികം കഷ്ടപ്പെടുത്താതെ വേഗം തന്നെ വന്ന് കൂടിക്കോളണം”..
ഇതു കേട്ടതോടെ ഞാൻ പിന്നെയും കമ്പി.. ടെൻഷനൊക്കെ ആവിയായി പോയതു പോലെ.
എത്ര കാലത്തെ ആഗ്രഹമാണ്.. എന്റെ സുന്ദരി ഭാര്യയും മറ്റൊരു സുന്ദരിയും..
ഇളം കറുപ്പാണ് രാധിക. അതുതന്നെ ആണ് അവളുടെ പ്രധാന ആകർഷകത്വവും. മുറിക്കു
പുറത്തേക്ക് പോയ ഭാര്യ ഒരു കയ്യിൽ ഒരു പെഗ്ഗും മറ്റേ കയ്യിൽ നാണിച്ചു
വിങ്ങി നിൽക്കുന്ന രാധികയുടെ കയ്യുമായി മുറിയിലേക്ക് കയറി വന്നു.
മദ്യം എന്റെ കയ്യിൽ തന്നിട്ട് കവിളിൽ അമർത്തി ഒരു ഉമ്മയും തന്ന് അവൾ
രാധികയുടെ പിന്നിൽ ചെന്ന് നിന്നു.
ഞാൻ നോക്കി നിൽക്കുമ്പോൾ അവൾ
മെല്ലെ രാധികയെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച് അവളുടെ കഴുത്തിൽ
പതിയെ ചുംബിച്ചു.
💬 Comments
View all comments