Chapter Title : ഹാപ്പി ഫാൻസി
എന്റെ സ്ഥിരം കസ്റ്റമെഴ്സായ ആന്റിമാരിൽ നിന്നും ട്ടിച്ചർമാരിൽ നിന്നൊക്കെതിരിമറി നടത്താറാണ് പതിവ്. സരിത ട്ടീച്ചറോടും റാണി ആന്റിയൊടും മെല്ലാം ചൊദിച്ചു പക്ഷെ അവരുടെ കയ്യിൽ ഒന്നും കാഷില്ല. കടയിൽ ഞാൻ ഒറ്റക്കാണ് അന്ന് മിനിമോൾ ഇല്ലാത്ത കാലമാണ് ജിഷ്ണു പതിവ് പൊലെ ലീവാണ് ഫോൺ വിളിച്ചിട്ടു എടുക്കുന്നുമില്ല അത് അവന്റെ പതിവ് സ്വാഭാവമാണ് ലിവായാൽ ഫോൺ എടുക്കില്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് എനിക്ക് എന്റെ സൽമ താത്തയെ ഓർമ്മ വന്നത് ഞാൻ നെരെ ഫോൺ എടുത്ത് സൽമതാത്തയെ വിളിച്ചു, ഹലോ ഞാൻ മനു വാ ആ എനിക്ക് മനസിലായി, എന്താ വിളിച്ചത് അത് ഞാൻ... ഞാൻ കിടന്ന് പരുങ്ങി,എന്താണങ്കിൽ വെഗം പറ ഇക്ക നാട്ടിൽ വന്നിട്ടുണ്ട് സൽമ താത്ത ശബ്ദം താഴ്ത്തി പറഞ്ഞു ഇക്ക എന്നാ നാട്ടിൽ വന്നത്? എന്നൊട് പറഞ്ഞില്ലല്ലോ? അത് സുഖമില്ലാതെ പെട്ടന്ന് വന്നതാ, എന്താ അസുഖം? ഞാൻ ചോദിച്ചു അതക്കെ പിന്നെ പറയാം ഇക്കപുറതുണ്ട് നീ എന്തിനാണ് വിളിച്ചത് എന്ന് പറ. എന്നാ ശരി ഒന്നുമില്ല, ഞാൻ ഫൊൺ വെക്കാൻ ശ്രമിച്ചു എന്താ മനു വെഗം കാര്യം പറ അതൊ വല്ല കുരുത്ത കെടും പറയാൻ വിളിച്ചതാണൊ? ഹെയ് ഞാൻ അത്തരക്കാരനോന്നുമല്ല ഹാ നീ എത്തരക്കാരനാണന്നൊക്കെ കുറച്ചെക്കെ എനിക്ക് അറിയാം സൽമ താത്ത എന്തൊ അർത്തം വച്ച് പറഞ്ഞു അതെന്താ ഇത്ത അങ്ങനെ പറഞ്ഞത് ഹായ് ഒന്നുമില്ല എന്നാ മനുവിളിച്ച കാര്യം പറ എനിക്ക് കുറച്ച് പണം ആവശ്യാമുണ്ടായിരുന്നു ഇത്തയുടെ കയ്യിൽ എടുക്കാനുണ്ടാകുമോ? ഞാൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു മനു ഇക്ക നാട്ടിൽ
💬 Comments
View all comments