Chapter Title : ഹാപ്പി ഫാൻസി- 2
നിന്നു നമസ്ക്കരിച്ചു ഈ "പെൺബുദ്ധിക്ക്" മുന്നിലും ഇക്കയോടും "നമസ്ക്കാരം " ഇരിക്ക് മനു, ഇക്ക പറഞ്ഞു ഞാൻ പെങ്ങളുടെ വീട്ടിൽ പോവാൻ ഇറങ്ങിയതായിരുന്നു അപ്പോൾ തോട്ടത്തിൽ പോയപ്പോൾ ഒരു കുല പഴുത്ത് നിൽക്കുന്നു (ന്റെ കുലയും പഴുത്ത് നിൽക്കുകയായിരുന്നു) ഒന്ന് രണ്ട് കായ്കൾ കിളികൾ തിന്നിരിക്കുന്നു (എന്റെ കായ് മുയുവൻ നിങ്ങളുടെ കിളി തിന്നു) ഇനി അവിടെ വച്ചാൽ അത് മുയുവൻ തീർക്കും ഞാൻ അത് വെട്ടി ഇങ് പോന്നു ( ഇല്ലങ്കിൽ അവിടെത്തെ കുലയും പോവും ഇവിടത്തെ അപ്പവും പോയിരുന്നു) ഇത്ത അപ്പുറത്തെക്ക് മാറി ആരൊടൊ ഫോണിൽ സംസാരിക്കുന്നു ഫോൺ വെച്ച് ഇത്തവന്ന് പറഞ്ഞു നമ്മുടെ അമ്മിണി ചെച്ചിയുടെ മോൾക്ക് ഒരു ജോലി വേണമെന്ന് പറഞിരുന്നു അവരോട് ഞാൻ വരാൻ പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞ് ഇത്ത അകത്തെക്ക് പോയി നല്ല ഐഡിയാ "ലെഡീസ് സ്റ്റാഫിന്റെ മുതലാളി" പണ്ണാൻ പിന്നെ വെറെ തിരയണ്ട ജിഷ്ണുവിനെ പിരിച്ച് വിടാം അത്ര ശമ്പളം നൽകണ്ട ലെഡീസ് ആകുമ്പോൾ ലീവും കുറയും ഏങ്ങനെ നോക്കിയാലും ലാഭം കാര്യം കള്ള വെടിപിടിക്കാതിരിക്കാൻ വെണ്ടി ഇത്തപറത്തതാണങ്കിലും നടന്നാൽ സൂപ്പർ ഞാൻ മനസിൽ പറഞ്ഞു അമ്മിണി ചേച്ചി ഒരു പാവമാ അവർ ഈ അടുത്ത് ഇവിടെ താമസമാക്കീട്ടുള്ളു ഇക്ക പറയാൻ തുടങ്ങി രണ്ട് മക്കളാ മൂത്തത് ആണ് അവൻ ഇവിടെയില്ല ഡൈവറാണ് കള്ള് കുടിച്ച് ഊര് ചുറ്റി നടക്കുന്നു അവന്റെ ഭാര്യം കുട്ടിയും അമ്മിണി ചേച്ചിയുടെ കൂടെയുണ്ട് ഇളയത് മിനിമോൾ അവളയാ ഇത്തപറയുന്നത് ഒരു "പാവം കുട്ടിയാ" ഇക്ക പറഞ്ഞു ഇത്തജൂസും ഒരു പ്ലയ്റ്റിൽ പലഹാരവുമായി
💬 Comments
View all comments