Chapter Title : ഹാർട്ട് അറ്റാക്ക് 2 [കബനീനാഥ്] [climax]
രക്ഷിക്കേണ്ട കാര്യമൊന്നും എനിക്കില്ലായിരുന്നു… ഞാൻ എന്റെ രക്ഷയാണ് നോക്കിയത്… മനസ്സിലാരോ അപ്പോൾ പറഞ്ഞു തന്ന ബുദ്ധി… അല്ലെങ്കിലും തെറ്റു ചെയ്യാത്ത എന്നെ ശിക്ഷിക്കാൻ ദൈവവും കൂട്ടുനിൽക്കാൻ പാടില്ലല്ലോ……....””
ലയ മിണ്ടിയില്ല…
“ ആ വാതിലങ്ങടച്ചേര്……….”
ശ്യാം അവളുടെ മുഖത്തു നോക്കിക്കൊണ്ട് തന്നെ പറഞ്ഞു……
നടുക്കത്തോടെ ലയ ശ്യാമിനെ നോക്കി…
“” നിന്നെ ഞാൻ ഒരു പോറൽ പോലും ഇല്ലാതെ സേഫാക്കിയതല്ലേ… എനിക്കും എന്തെങ്കിലും ലാഭം വേണ്ടേ……….?””
ശ്യാം അവളെ നോക്കി ചിരിച്ചു…
ലയയ്ക്ക് കാര്യം മനസ്സിലായിരുന്നു…
തനിക്കിനി ഒരിക്കലും രക്ഷപ്പെടുവാൻ സാധിക്കില്ലെന്ന് അവൾ തിരിച്ചറിയുകയായിരുന്നു…
“” ഞാനടയ്ക്കണോ…?””
ശ്യാം സെറ്റിയിൽ നിന്ന് എഴുന്നേറ്റു..
അയാൾ തന്റെയടുത്തേക്കു വരുന്നത് നിർവ്വികാരതയോടെ ലയ നോക്കി നിന്നു….
ശ്യാം വാതിലടച്ച ശേഷം അവളുടെ ചുമലിൽ ഇടം കൈ വെച്ചു…
ലയയുടെ ശരീരം ഒന്നു വിറകൊണ്ടു…
വലത്തേ കൈ കൊണ്ട് അയാൾ അവളുടെ താടി പിടിച്ചുയർത്തി…
“”പ്രത്യുപകാരമായിട്ടൊന്നും വേണ്ട… ഒരു മ്യൂചൽ അണ്ടർസ്റ്റാൻഡിംഗ്… “
ലയ അവനെ നിർവ്വികാരം നോക്കി…
“” ഞാനാദ്യം പറഞ്ഞല്ലോ… അന്ന് കൊല്ലുവാനാ തോന്നിയത്… പിടിക്കപ്പെട്ടാൽ തന്നെയും ഞാൻ കുടുക്കുമായിരുന്നു… പൊലീസും പോസ്റ്റുമോർട്ടവും കഴിയുന്നതു വരെ ഒരു സമാധാനവുമില്ലായിരുന്നു… “”
ശ്യാം ഒന്നു നിർത്തി…
“” അയാൾക്ക് ബന്ധുക്കളില്ലാത്തത് ഭാഗ്യം… ഞാനന്ന് ഒരു ഞാണിൻമേൽ കളി കളിച്ചതു കൊണ്ടാ നീയിപ്പോഴും ജീവനോടെയിരിക്കുന്നത്… “
ലയ ഒരക്ഷരം ഉരിയാടിയില്ല…
“” അയാളുടെ കേസ് ഫ്ളാറ്റ് ഓണറുമായി സംസാരിച്ചിട്ടാണ് ഞാൻ വരുന്നത്… “
ലയ ദീർഘ നിശ്വാസമെടുത്തു…
“” നൗ സേഫ്………. ബട്ട്………. “
ലയ മുഖം കുനിച്ചു…
“” ടെൻഷനൊക്കെ
💬 Comments
View all comments