0%

Chapter Title : ഹൈഡ്രാഞ്ചിയ പൂക്കൾ [Sojan]

Author : Sojan Read All Parts 738

കാര്യങ്ങൾ മനസിലാക്കുന്നു എന്നും, നേഴ്‌സിങ്ങ് മാത്രമല്ല സൈക്യാട്രികൂടി ചേരും എന്നും അവനു തോന്നി.

പക്ഷേ "ഇല്ല സിസ്റ്ററേ" എന്ന് അവൻ പറഞ്ഞു, സിസ്റ്ററിന് ബെന്നിയോടുള്ള അടുപ്പമാണ് അവന്റെ അകൽച്ചയ്ക്ക് കാരണം എന്നത് സത്യമാണെങ്കിലും അവന് അങ്ങിനെ പറയുവാനേ ആ സന്ദർഭ്ഭത്തിൽ സാധിക്കുമായിരുന്നുള്ളൂ.

"എന്നാൽ ബെന്നിയേക്കാളും, ജെറിയെക്കാളും എനിക്കിഷ്ടം നിന്നെയാണ്.." അവർ അവനോട് സ്വൽപ്പം അടുത്തിരുന്ന് കഴുത്തും തലയും അവനോട് അടുപ്പിച്ച് ആണത് പറഞ്ഞത്.

അവൻ ചെറുതായി ചിരിച്ചു എന്ന് വരുത്തി. അവർ ഉദ്ദേശിക്കുന്ന ആ ഇഷ്ടം എന്താണെന്ന് അവന് ശരിയായി മനസിലായി.

"പക്ഷേ നിനക്ക് എന്നോട് അങ്ങിനൊന്നും ഇല്ലാ എന്ന് എനിക്ക് തോന്നുന്നു."

"ഒരു ആങ്ങളയോടെന്ന പോലെയൊ?" അവൻ എടുത്തടിച്ചതുപോലെ ചോദിച്ചു.

അതിൽ അവർ വീഴും എന്ന് അവന് അറിയാമായിരുന്നു.

അവർ മറ്റെങ്ങോട്ടോ മുഖം തിരിച്ചു. മറുപടി പറയാൻ സാധിക്കാത്ത അവരുടെ മുഖത്ത് ജാള്യതയും, വൈഷമ്യവും ഉണ്ടായിരുന്നു. മുഖം തിരിച്ചതിനാൽ അത് ശരിയായി കണ്ടില്ലെങ്കിലും അവനത് മനസിലായി.

"അപ്പോൾ ആ ഇഷ്ടം അല്ല."

അവർ ചിരി മായതിരിക്കാൻ ബന്ധപ്പെട്ടു

"എനിക്കറിയാം എന്താണ് ആ ഇഷ്ടം എന്ന്."

"എന്നാൽ നീ പറ" അവർ വിക്കി..

"ഞാൻ പറയുന്നില്ല, പക്ഷേ എനിക്ക് അറിയാം."

അവർ എതിർക്കാതെ എല്ലാം സമ്മതിക്കുന്ന മാനസീകാവസ്ഥയിലെത്തിയിരുന്നു. ആ ശരീരം അടുത്ത നിമിഷം തന്റേതാകും എന്ന് ശരീരഭാഷയിൽ തന്നെ വ്യക്തമായിരുന്നു.

ആ സമയം തന്നെ അവർ യാന്ത്രീകമായി അവന്റെ വലത്തെ കൈ എടുത്ത് അവരുടെ കൈകളിൽ അമർത്തി പിടിച്ചു.. പിന്നെ സാവധാനം ആ കൈ പതിയെ വലിച്ചടുപ്പിച്ച് അവരുടെ മുഖത്തോട് ചേർത്ത് അവർ പറഞ്ഞു

"...വേറൊരു കുട്ടിയുള്ളതിനാലാണ്

💬 Comments

View all comments