Chapter Title : ഹൈലാൻഡ് വില്ല 1 [Sid Jr]
മതി. മനസ്സിലായോ?"
അവളുടെ ആ വാക്കുകൾ ജോർജിന്റെ നെഞ്ചിൽ തറച്ചു. നാട്ടുകാർ മുതലാളി എന്ന് വിളിച്ചിരുന്ന അവന്റെ ആഭിമാനം ആ ഒറ്റ നിമിഷം കൊണ്ട് അവൾ ചവിട്ടി മെതിച്ചു.
ദിവസങ്ങൾ കടന്നുപോയി. സൂസൻ ജോർജിനെ ശരിക്കും ഒരു വെറുമൊരു ജോലിക്കാരനായി മാറ്റി.
"ജോർജ്ജ്, പോയി പൂൾ വൃത്തിയാക്ക്."
"ജോർജ്ജ്, എന്റെ റൂമിൽ കുറച്ചു ചൂടുവെള്ളം കൊണ്ടുവാ."
തൊഴിലാളികളുടെ മുന്നിൽ വെച്ച് അവൾ അവനെ ഓർഡർ ചെയ്തു. നാട്ടുകാർ അവനെ നോക്കി പുച്ഛത്തോടെ ചിരിക്കുന്നത് ജോർജ് കണ്ടു. അവന്റെ ഉള്ളിൽ അപമാനത്തിന്റെ കനലുകൾ എരിഞ്ഞു തുടങ്ങി.
ആ രാത്രി, ബാൽക്കണിയിൽ ഇരുന്ന് താഴേക്ക് നോക്കിയ ജോർജ് കണ്ടത് സൂസന്റെ ബെഡ്‌റൂമിലെ വെളിച്ചമാണ്. ബാത്ത്‌റൂമിലെ വലിയ ഗ്ലാസ് ജനാലയിലൂടെ പ്രകാശത്തിന്റെ ഒരു കിരണം പുറത്തേക്ക് വീഴുന്നുണ്ടായിരുന്നു.
അവൻ പതിയെ അങ്ങോട്ട് നീങ്ങി. മഞ്ഞു വീണ രാത്രിയിൽ അവന്റെ കാഴ്ച അവ്യക്തമായിരുന്നെങ്കിലും, ഉള്ളിലെ ഫാൻറസി അവനെ വല്ലാതെ ഉത്തേജിപ്പിച്ചു. ഷവറിനടിയിൽ നനഞ്ഞു നിൽക്കുന്ന സൂസൻ. അവളുടെ ആ കനത്ത മാറിടത്തിലൂടെ വെള്ളം ഒഴുകി ഇറങ്ങുന്നത്, നനഞ്ഞു ഒട്ടിപ്പിടിച്ചു നിൽക്കുന്ന അവളുടെ നീണ്ട മുടി, കൊഴുത്തുരുണ്ട തുടകളിലൂടെ താഴേക്ക് പതിക്കുന്ന ജലത്തുള്ളികൾ...
അവൻ പല്ലുകൾ ഞെരിച്ചു.
"നീ എന്നെ വേലക്കാരനാക്കി അല്ലേ സൂസൻ? നിന്റെ ഈ അഹങ്കാരം ഞാൻ ഈ മണ്ണിൽ കുഴിച്ചുമൂടും. നിന്നെക്കൊണ്ട് ഈ ജോർജിന്റെ കാലു പിടിപ്പിക്കും ഞാൻ."
അവന്റെ മനസ്സിൽ ഒരു പ്ലാൻ തെളിഞ്ഞു തുടങ്ങി. എസ്റ്റേറ്റിലെ ഏകാന്തതയും, മാത്യുവിന്റെ നിസ്സംഗതയും എല്ലാം അവന് അനുകൂലമായിരുന്നു. ആ 'സ്ലോ പോയിസൺ' ഇനി അവളുടെ ജീവിതത്തിലേക്ക് അവൻ കലർത്താൻ പോവുകയാണ്.
💬 Comments
View all comments