Chapter Title : ഹൈലാൻഡ് വില്ല 1 [Sid Jr]
അവളെ കൊണ്ടുവരികയായിരുന്നു അവന്റെ ലക്ഷ്യം.
ഇടുക്കിയിലെ ആ വലിയ മരങ്ങൾക്കിടയിലൂടെ മഞ്ഞ് പെയ്തിറങ്ങുന്ന മറ്റൊരു പ്രഭാതം.
പതിവുപോലെ രാവിലെ ആറുമണിക്ക് സൂസൻ എഴുന്നേറ്റു. മാത്യു തലേദിവസം രാത്രി വൈകി വന്നതുകൊണ്ട് നല്ല ഉറക്കത്തിലാണ്. ബെൽ അടിച്ച് ജോർജിനെ വിളിക്കാനായി അവൾ കൈ നീട്ടിയപ്പോഴാണ്, വാതിലിന് താഴെ ഒരു ചെറിയ കുറിപ്പ് അവൾ കണ്ടത്.
"മാഡം, ഇനി മുതൽ ബെൽ അടിക്കണ്ട. നിങ്ങൾ താഴെ അടുക്കളയിലേക്ക് വന്ന് എനിക്ക് ചായ ഇട്ടു തരണം. ഞാൻ ബാൽക്കണിയിലുണ്ടാകും."
സൂസന്റെ രക്തം തിളച്ചു. "അവനോ... ഒരു വേലക്കാരനോട് ഞാൻ ചായ ഇട്ടു കൊടുക്കണമെന്നോ?" അവൾക്ക് ദേഷ്യം വന്നെങ്കിലും, ഉടനെ തന്നെ ആ പഴയ ഫോട്ടോകളുടെയും മെസേജുകളുടെയും കാര്യം അവളുടെ ഓർമ്മയിൽ വന്നു. മാത്യു അതറിഞ്ഞാൽ തന്റെ ജീവിതം തീർന്നു.
അവൾ വിറയ്ക്കുന്ന കൈകളോടെ അടുക്കളയിലെത്തി. ചായയിട്ടു. ഒരു ട്രേയിൽ കപ്പുമായി അവൾ ബാൽക്കണിയിലേക്ക് നടന്നു. അവിടെ, നേരത്തെ അവൾ ഇരിക്കാറുള്ള ആ ആഡംബര കസേരയിൽ ജോർജ്ജ് കാലിന്മേൽ കാല് വെച്ചിരിക്കുന്നു. അവന്റെ കയ്യിൽ പത്രമുണ്ട്.
"ഇതാ... നിന്റെ ചായ," അവൾ പരുഷമായി പറഞ്ഞു.
ജോർജ്ജ് പത്രം താഴ്ത്തി അവളെ നോക്കി. ഒരു പരിഹാസച്ചിരി അവന്റെ മുഖത്തുണ്ടായിരുന്നു. "ശബ്ദം കുറച്ചു കൂടി വിനയമുള്ളതാകാം സൂസൻ. പിന്നെ, വേലക്കാർ ചായ കൊടുക്കുമ്പോൾ നിൽക്കുന്നത് പോലെയല്ല നീ നിൽക്കേണ്ടത്."
അവൻ അവളെ അടിമുടി നോക്കി. അവൾ ധരിച്ചിരുന്ന നൈറ്റ് ഗൗൺ അല്പം അയഞ്ഞതായിരുന്നു.
"നാളെ മുതൽ ചായ കൊണ്ടുവരുമ്പോൾ ഇതിന്റെ മുകളിൽ നീ ഒന്നും ധരിക്കരുത്. വെറും ഈ നേർത്ത ഗൗൺ മാത്രം മതി. ഇപ്പോൾ...
💬 Comments
View all comments