Chapter Title : ഹൈറേഞ്ച് കുതിരകൾ 2 [Achuabhi]
നിമ്മിയുടെ കാര്യം ഓർമ്മ വരുന്നത്.
നജ്മയുടെ കാര്യം പറഞ്ഞതുപോലെ തന്നെയാണ് നിമ്മിച്ചേച്ചിയുടെ കാര്യവും......
രണ്ടുദിവസമായി പലതവണ ചേച്ചി വിളിക്കുകയും മെസ്സേജ് ആയേക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും
അവൾ ആഗ്രഹിച്ചൊരു രീതിയിൽ പെരുമാറാനോ ഒന്നു സുഖിപ്പിച്ചു നിർത്താനോ ഒന്നും കഴിഞ്ഞിരുന്നില്ല.
ഒന്നു വിളിക്കാം എന്നും കരുതി ഫോൺ കയ്യിലെക്കെടുക്കുമ്പോഴാണ് വാട്ട്സാപ്പിൽ ഒരു മെസ്സേജ് വന്നു കിടക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്.
ഫോൺ സൈലന്റ് ആയതിനാൽ ആണ് ശബ്ദം കേൾക്കാതെ പോയത്....
അനീഷ് വാട്ട്സപ്പ് ഓപ്പൺ ചെയ്തുനോക്കുമ്പോൾ ഫോണിൽ സേവ്
ചെയ്യാത്തൊരു നമ്പറും.
""ഇതാരാണ്………?"" മെസ്സേജ് ഓപ്പൺ ചെയ്തു വായിച്ച അവൻ ഒരു നിമിഷമൊന്നു ആലോചിച്ചു. ആള് ഓൺലൈനിൽ നിന്ന് പോയിട്ടു രണ്ടു മിനിറ്റ് ആയതേയുള്ളു....
""ആരാണ് ഇത്…………?"" അവൻ റിപ്ലൈ ചെയ്തു കാത്തിരുന്നു. മെസ്സേജ് സെന്റ് ആയി ഒരു മിനിറ്റ് കഴിഞ്ഞതും
മറുപടിയെത്തി.
""അനീഷ് അല്ലേ.....😊
അതിനിടയ്ക്ക് നമ്മളെയൊക്കെ മറന്നോ.?""
""ആരാണെന്നു മനസിലായില്ല🤔
അതല്ലേ ചോദിച്ചത്.""
""എനിക്ക് മനസിലായി അനീഷ് ആണെന്ന്...
പിന്നെ ഓർതിരിക്കാൻ വേണ്ടി നമ്മൾ തമ്മിൽ അത്ര പരിചയമൊന്നും ഇല്ല കെട്ടോ😀😀""
""ഹ്മ്മ്മ്……… ഞാൻ അനീഷ് ആണ്☺️
പക്ഷെ, എനിക്ക് അങ്ങോടു മനസിലായില്ല ആരാണെന്ന്.. സ്ഥലം എവിടെയാ... കൊല്ലം ആണോ.?"" കൂട്ടുകാർ വല്ലതും പുതിയ നമ്പർ എടുത്തപ്പോൾ പറ്റിക്കാൻ മെസ്സേജ് അയേച്ചതാണെന്നു കരുതി അവൻ ചോദിച്ചു.
""കൊല്ലമൊന്നും അല്ല....😇🙂""
""എന്നാൽ ഇടുക്കി ആയിരിക്കും🤔😊
എനിക്ക് വേറെ പരിചയക്കാരൊന്നും ഇല്ലല്ലോ.""
""ഇടുക്കിയാണ് ഞാനും😊😊
പക്ഷെ, നമ്മൾ പരിചയക്കാരൊന്നും അല്ല.""
""ഹ്ഹ………
നമ്പർ എവിടുന്നു കിട്ടി അപ്പോൾ🤔?"
""അതൊക്കെ കിട്ടി...😅😇
മെസ്സേജ് അയേച്ചതിൽ വല്ല ബുദ്ധിമുട്ടും ഉണ്ടോ.?""
""ബുദ്ധിമുട്ടൊന്നും ഇല്ല☺️☺️
എന്നാലും ആരാണെന്നു അറിയണ്ടയോ.?""
""അതിനൊക്കെ സമയം ഇനിയുമുണ്ടല്ലോ😛""
""ഓഹ്... തന്റെ പേരെന്താണ്.?
അല്ലങ്കിൽ ഒരു ഫോട്ടോ ഇട്... കണ്ടിട്ടുണ്ടെങ്കിൽ പറയാം😊😊""
""ഹ്മ്മ്മ്……… എന്നെ കണ്ടുപിടിക്കാൻ അല്ലെ....
അങ്ങനെ വേഗം കണ്ടുപിടിക്കണ്ടാ.
ആ ത്രില്ല് അങ്ങ് പോകില്ലേ😜😜😜""
""ത്രില്ലോ…… എനിക്കൊരു ത്രില്ലുമില്ല☺️😇""
"'അതെന്താ പെണ്ണുങ്ങളോട് സംസാരിക്കാൻ
ഇഷ്ടമല്ലാത്ത ആളാണോ😊😊""
""പെണ്ണോ........🤔 മറഞ്ഞിരുന്നു മെസ്സേജ് അയേച്ചാൽ ആണാണോ പെണ്ണാണോ എന്നൊക്കെ ആർക്കേലും മനസ്സിലാകുമോ.""
""എന്തായാലും ഞാനൊരു പെണ്ണാണ്...😀😉
ഒന്നു ശ്രമിക്കെന്നെ കണ്ടുപിടിക്കാൻ.""
""ഒരു ക്ലൂ പോലും ഇല്ലാതെ ഞാൻ എങ്ങനെ കണ്ടുപിടിക്കാനാണ്🙃🙂""
""സമയം ഉണ്ടല്ലോ അതിനൊക്കെ😛😛""
""ആഹ് നോക്കാം………😇
പക്ഷെ, എന്തേലും കാര്യം ഉണ്ടാകുമല്ലോ മെസ്സേജ് അയയ്ക്കാൻ....
അതെന്താണ്.?""
"" എല്ലാം ഇന്നുതന്നെ അറിയണമെന്നുണ്ടോ....
എല്ലാം വളരെ ഫാസ്റ്റ് ആണല്ലോ😝😝""
""അതല്ലേ നല്ലത്.....😀😀
ചിലപ്പോൾ ഇങ്ങനെ മെസ്സേജ്
💬 Comments
View all comments