Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
രതിയുടെ എല്ലാ ഭാവങ്ങളും കൊടുക്കാൻ മുകളിലത്തെ നിലയിലെ പെണ്ണുങ്ങൾക്ക് മാത്രമേ കഴിയൂ .
ദിവസവും ജോലിക്ക് പോകുമ്പോൾ കാമാട്ടിപ്പുര ചുറ്റി പോകാൻ അവൻ ശ്രദ്ധിച്ചു. പലപ്പോഴും അവിടുത്തെ പെണ്ണുങ്ങളെ കാണുമ്പോൾ അവൻ്റെ ലിംഗം അറ്റെൻഷൻ ആകും. പക്ഷേ ജന്മനായുള്ള പേടി അവനെ പിന്തിരി പ്പിക്കും .
ഒരു മാസം കൊണ്ട് ഓഫീസിൽ രഘുറാം എന്ന അവിടുത്ത് കാരനുമായി ചങ്ങാത്തം കൂടി. അവൻ കാണാൻ പറ്റിയ പല സ്ഥലങ്ങളും അവന് പറഞ്ഞു കൊടുത്തു. അതിൽ ഒന്ന് കിഴക്ക് പാർവതി നദിയുടെ തീരത്ത് ഉള്ള കുളിക്കടവാണ് . 2 നേരത്തെ കുളി അവൻ നദിയുടെ കടവിലേക്ക് മാറ്റി. അവിടെ കുളിക്കാൻ വരുന്ന പെണ്ണുങ്ങളെ വായ് നോക്കാൻ ഒരുപാട് പേര് കാണും.അതിൽ മാന്യമായി പങ്കെടുത്ത് അവൻ പോകും. രണ്ടാമത്തെ സ്ഥലം പടിഞ്ഞാറുള്ള ഖേരകുന്നിൻ്റെ മുകൾഭാഗം ആണ്. അത്രയും മനോഹരമായ വ്യൂ രഘുറാം ഇൻ്റെ കുടുംബക്കാരുടെ സ്വകാര്യസ്വത്താണ്. മലയിലേക്കുള്ള പ്രവേശനം അവർ വേലി കെട്ടി തടഞ്ഞിരിക്കയാണ് . വേലി തുറന്നു കേറാ നുള്ള കീ രഘുറാം ദാസന് കൊടുത്തു. രഘുറാം മുംബൈയിലേക്ക് മാറി പോകുക ആയിരുന്നു.അവസാനം അവൻ പറഞ്ഞ കാഴ്ച അവനെ കോൾമയിർ കൊള്ളിച്ചു.ഒന്ന് രണ്ടു മാസങ്ങൾക്ക് അകത്ത് അവിടുത്തെ ആദിവാസി ക്ഷേത്രത്തിൽ ഉത്സവത്തിന് അനുബന്ധിച്ച് ഒരു വോളൻ്റിയർ ഒരു ഡാൻസ് നടത്തും. അവർ ആരാധിക്കുന്ന കാമ ദേവതക്കുള്ള വഴിപാടാണ് അത്. ഏതെങ്കിലും ഒരു സുന്ദരി കാബറയെ വെല്ലുന്ന ഒരു ഡാൻസ് നടത്തും അവസാനം നർത്തകി തൻ്റെ ഏതെങ്കിലും ഒരു ലൈംഗിക അവയവം പരസ്യമായി പ്രദർശിപ്പിക്കും. മിക്കവാറും അത് കാമാട്ടിപ്പുരയിലെ ഏതെങ്കിലും ടോപ്
💬 Comments
View all comments