Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
സൂക്ഷിച്ച് വച്ചു. ഹംസയുടെ ബലം പിടുത്തമോ നാണം കെടുത്തലോ അല്ല പരസ്പരം ഉള്ള ധാരണയും സ്നേഹവും ആണ് യഥാർത്ഥ ലൈംഗിക സുഖം തരൂ എന്ന് ചേച്ചി എനിക്ക് മനസ്സിലാക്കി തന്നു.അത് എനിക്ക് തരാൻ ചെട്ടനെ കഴിയൂ എന്നും ചേച്ചി പറഞ്ഞു.എങ്കിലേ ഞാൻ ഒരു യഥാർത്ഥ പെണ്ണ് ആകൂ. ഏട്ടൻ എന്നെ പൂർണമായും വെറുത്തു എന്ന് ഞാൻ ഭയപ്പെട്ടിരുന്നു, അ സർദാർജിയെ ഏട്ടൻ തള്ളുന്നത് കണ്ടപ്പോൾ ആണ് എത്ര മാത്രം ഉള്ളിൽ ഇപ്പോഴും എന്നോട് സ്നേഹം ഉണ്ടെന്ന് എനിക്ക് മനസ്സിലായത്. ഏട്ടൻ എന്നോട് പൊറുക്കണം..... എൻ്റെ തെറ്റുകൾ ഞാൻ ഏറ്റു പറയുന്നു .എന്നോട് ക്ഷമിക്കണം........പ്ലീസ്........."
കാര്യങ്ങളുടെ കിടപ്പ് അപ്പോഴാണ് ദാസന് പിടി കിട്ടിയത്. ഇതായിരുന്നു രേണുവിൻ്റെ സമ്മാനം. രേണു തൻ്റെ ശണ്ടത്തവും കഴിവ് കേടും എങ്ങനെയോ ഹീറോയിസം ആക്കി മാറ്റിയിരിക്കുന്നു. ഞാൻ പേടിച്ച് ചെയ്തതും ദേഷ്യത്തിൽ ചെയ്തതും എല്ലാം അവള് 180 ഡിഗ്രീ തിരിച്ച് എനിക്ക് പ്ലസ് പോയിൻ്റ് ആക്കിയിരിക്കുന്നു. അത് ഈ പെണ്ണിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. രേണു ഒരു ജീനിയസ് ആണെന്ന് അവൻ ഓർത്തു.
നന്ദിനി കാലിൽ കെട്ടിപ്പിടിച്ച് കരയുക ആണ്. അവളുടെ മാപ്പ് പറച്ചിൽ സത്യസന്ധമായ ത് ആണെന്ന് ദാസന് മനസ്സിലായി. ഉള്ളിലെ ദേഷ്യം മഞ്ഞ് അലിയുന്നപോലെ ഒളിച്ച് പോകുന്നത് അവന് മനസ്സിലായി. രേണു പറഞ്ഞത് ശരി ആണ്. ആത്മാർത്ഥമായ ഒരു മാപ്പപേക്ഷ കൊണ്ട് തീരാവുന്ന ദേഷ്യമെ തൻ്റെ ഉള്ളിൽ ഉള്ളു.
അവൻ നന്ദിനിയെ എണീപ്പിച്ചു. അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു.
"സാരമില്ല. ഞാൻ ക്ഷമിച്ചു."
നന്ദിനി നിറകണ്ണുകളോടെ വിശ്വസിക്കാൻ പറ്റാതെ അവനെ നോക്കി. അവൻ
💬 Comments
View all comments