Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
ഉണ്ട്. കുറച്ച് ഞാൻ അച്ഛൻ്റെ ചടങ്ങുകൾക്ക് എടുത്തു. ബാക്കി ഇതിൽ ഉണ്ട്."
അവൻ ഒരു പൊതി അവളുടെ നേരെ നീട്ടി. അതിൽ ആറു ലക്ഷത്തോളം രൂപയും പിന്നെ സ്വർണവും അവർ കണ്ടു.
"പിന്നെ എന്ത് സംഭവിച്ചു."
"രണ്ടു ദിവസം കഴിഞ്ഞ് ഹംസയുടെ ബോഡി പുഴക്കരയിൽ പൊങ്ങി. ബോഡി നഗ്നമായിരുന്നു. ആരോ മുള്ള് ഉള്ള ചാട്ട കൊണ്ട് അടിച്ച് ദേഹം മുഴുവൻ തോല് പോയിരുന്നു. കഴുത്തിൽ ഒരു തുടൽ ഉണ്ടായിരുന്നു. അവൻ്റെ ലിംഗവും വൃഷണവും മുറിച്ച് എടുത്ത അവസ്ഥയിൽ ആയിരുന്നു. അവിടെ മുളകും തേച്ചിട്ടുണ്ട്ന്നാ പോലീസ് പറഞ്ഞത്. പക്ഷേ കേസ് പോലും എടുത്തിട്ടില്ല. ഇങ്ങനെ ഒരു സംഭവം ഒരിടത്തും വാർത്ത ആയിട്ടില്ല. ആകെ വന്നത് ' ഹനാപുരയിൽ ഗ്യാങ് യുദ്ധം ' എന്ന വാർത്തയാണ്. അധികാരത്തിൽ ഉള്ള ആരോ എല്ലാം രഹസ്യമാക്കി വയ്ക്കുക ആണ്. "
രേണു വിന് ചെയ്യാൻ ഉള്ള കാര്യങ്ങൾ എന്തായിരുന്നു എന്ന് ദാസന് മനസ്സിലായി. അവള് സാജിദിന് വേണ്ടി പ്രതികാരം ചെയ്യാൻ കാത്തിരിക്കുക ആയിരുന്നു.
ദാസൻ ദിലീപ്നെയും കൂട്ടി കമ്പനിയിലേക്ക് പോയി. ഫാക്ടറി പൂട്ടി കിടക്കുന്നു.അവിടെ വാച്ച്മാൻ മാത്രമേ ഉള്ളൂ. ബൈരോൺ സ്ഥലം വിട്ടതോടെ കമ്പനി ഫാക്ടറി പൂട്ടാൻ ഓർഡർ നൽകിയിരിക്കുന്നു. ദാസന് ഒരു സ്പെഷ്യൽ ലെറ്റർ കമ്പനി വാച്ച്മാൻ കരുതിയിരുന്നു. അവനെ ഡൽഹിയിലെ മെയിൻ ഓഫീസിലേക്ക് പ്രൊമോഷൻ ഓടെ മാറ്റം. അന്ന് തന്നെ ceo വെറുതെ പുകാഴ്ത്തിയതല്ല എന്ന് ദാസന് മനസ്സിലായി.
ഇന്നിപ്പോൾ സ്ഥലം വിടണം ദാസൻ മനസ്സിൽ കരുതി. നിന്നാൽ നാളെയോ മറ്റോ ഭീം പട്ടേലിൻ്റെ ആളുകൾ വന്നു നഗരം കൈ
💬 Comments
View all comments