0%

Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]

Author : Kambikathakal Read All Parts 2498

വല്ല കൈ അബദ്ധവും കാണിക്കുമോ എന്ന് ദാസൻ ഭയന്നു. എങ്ങനെ എങ്കിലും ഇവിടം വിട്ട് പോണം. അതിന് സഹായിക്കാൻ രാംനാഥിന് സാധിച്ചേക്കും . അവൻ വണ്ടി എടുത്ത് അയാൾ പുകവലിക്കാൻ ഇരിക്കുന്ന കടയിലേക്ക് ചെന്നു. രാംനാഥിന കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.

"സാർ എത്രയും വേഗം ഭാര്യയെ കൂട്ടി ഇവിടം വിടണം. നേരായ വഴിക്ക് ഇനി പോകാൻ പറ്റില്ല. ബസ്സും ജീപ്പും എല്ലാം അവൻ അറിയാതെ ഈ സ്ഥലം വിടില്ല. സാറിന് ഭാഗ്യമുണ്ട്. നമ്മുടെ ഈ ഫാക്ടറി നാട്ടുകാരുടെ കണ്ണിൽ പൊടി ഇടാനുള്ള ഒരടവാണ്. ഈ ഫാക്ടറി ശരിക്കും നമ്മുടെ കമ്പനിക്ക് നഷ്ടമാണ്. ഡൽഹിയിലെ ഫാക്ടറിയാണ് സത്യത്തിൽ കൂടുതൽ സാധനം ഉണ്ടാക്കുന്നതും കമ്പനിക്ക് ലാഭം തരുന്നതും. ഇത് ബൈരോണിൻ്റെ വോട്ട് പോകാതിരിക്കാൻ മാത്രം തുറന്നിട്ടിരിക്കുന്നതാണ് . പേരിന് മാസത്തിൽ ഒരിക്കൽ ഒരു ലോഡ് ഇവിടെ നിന്നും പോകും. അതാരും . പേരിന് മാസത്തിൽ ഒരിക്കൽ ഒരു ലോഡ് ഇവിടെ നിന്നും പോകും. അതാരും രിക്കുന്നതാണ് . പേരിന് മാസത്തിൽ ഒരിക്കൽ ഒരു ലോഡ് ഇവിടെ നിന്നും പോകും. അതാരും . പേരിന് മാസത്തിൽ ഒരിക്കൽ ഒരു ലോഡ് ഇവിടെ നിന്നും പോകും. അതാരും പരിശോധിക്കില്ല. അത് കൊണ്ടു പോകുന്നത് എൻ്റെ കൂട്ടുകാരനാണ്. ദിവാകർ .അവന് ഇനി ഹംസയെ പേടിക്കേണ്ട ആവശ്യം ഇല്ല. നാളെ അവൻ ജോലിയിൽ നിന്നും പിരിയുകയാണ്. അവൻ നാളെത്തെ ലോഡ് ഇന്തോർ എയർ പോർട്ടിൽ എത്തിച്ച് വണ്ടി കൈമാറി ഗുജറാത്തിലേക്ക് പോകും. അവൻ്റെ വണ്ടിയിൽ എയർ പോർട്ടിൽ എത്താം. അവിടെ നിന്ന് എങ്ങോട്ടെങ്കിലും കിട്ടുന്ന ടിക്കറ്റെടുത്ത് രക്ഷപ്പെടുക. സാറ് രാവിലെ 8 മണി തൊട്ട് 2 മണി വരെ സമയം ഉണ്ട്. സാറ് അതിനിടയിൽ നമ്മുടെ ലോഡിങ് ഏരിയയിലേക്ക് വരണം. ഞാനും ദിവാകറുമേ അവിടെ കാണൂ. കൈയ്യിൽ പണവും നിങ്ങളുടെ തിരിച്ചറിയൽ രേഖകളും മാത്രം കരുതുക. .ആളുകൾ നിങ്ങൾ നാട് കാണാൻ ഇറങ്ങിയതാണെന്ന് കരുതിക്കോളും.ടിക്കറ്റ് എയർ പോർട്ടിൽ എത്തിയിട്ട് എടുത്താൽ മതി. "

അങ്ങനെ ഒരു പദ്ധതിയുമായി ദാസൻ വീട്ടിലേക്ക് പോയി. സമയം 6 :30 ആയിരുന്നു.

💬 Comments

View all comments