Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
ശ്രമിച്ചു. അയാള് സമ്മതിച്ചില്ല. അയാള് അവളെ കെട്ടിപ്പിടിച്ച് ചുംബിച്ച് ഇറങ്ങിപ്പോയി. അയാള് വണ്ടിയിൽ കയറി പോകുന്നത് കൈയിൽ നോട്ടുകളും പിടിച്ച് വിഷമത്തോടെ നോക്കി നിന്ന രേണുവിനെ ദാസൻ കണ്ടു.
രേണുവിനെ കാണുമ്പോൾ എല്ലാം അടക്കാനാവാത്ത ഒരാവേശം ദാസന് തോന്നുണ്ടായിരുന്നു. അവൾ ഓരോ തരം ആളുകളെയും ഓരോ രീതിയിൽ ആണ് , കൈകാര്യം ചെയ്യുന്നതെന്ന് അവൻ ശ്രദ്ധിച്ചു. തന്നെ എങ്ങനെ കൈകാര്യം ചെയ്യും എന്നവൻ മനക്കോട്ട കെട്ടി.
രേണു കുളിമുറിയിൽ മറയുന്നത് വരെ അവൻ അവളുമായുള്ള സാധ്യതകളിൽ മുഴുകി ഇരിക്കുക ആയിരുന്നു. പെട്ടെന്ന് അവൻ നന്ദിനിയെപ്പറ്റി ഓർത്തു.
സമയം 2 മണി ആയത് വളരെ പെട്ടെന്നാണ്. സുഖകരമായ പ്രവർത്തികൾ ചെയ്യുമ്പോഴും കാണുമ്പോഴും സമയം പോകുന്നത് അറിയാറില്ല എന്ന തത്വം അവൻ ഓർത്തു. സത്യം അതാണ് ആ രണ്ട് കാഴ്ചകളും അവന് ആനന്ദമാണ് തന്നത്. അവൻ ഇപ്പോൾ നോക്കുന്നതും അതിനാണ്. ഒരു A പടം കാണാൻ കേറുന്നവൻ്റെ വികാരമേ യഥാർത്ഥത്തിൽ തനിക്ക് തോന്നുന്നുള്ളൂ എന്ന് അവൻ തിരിച്ചറിയുക ആയിരുന്നു.
നന്ദിനി കുളിമുറിയിൽ കയറി കണ്ണാടിയുടെ മുന്നിൽ തൻ്റെ മുഖത്തും ശരീരത്തും തെറിച്ച ഉണങ്ങിയ ശുക്ല ശകലങ്ങളെ തൊട്ട് നോക്കുകയാണ്. അവൾ കതക് അടക്കാൻ മറന്നിരുന്നു. വേച്ച് വേച്ചാണ് അവൾ കുളിമുറിക്ക് അകത്ത് തന്നെ എത്തിയത്. ഹംസ പണിക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തിട്ട് മുകളിലേക്ക് പടവുകൾ കയറി വരുന്നത് അവൻ കണ്ടു. നന്ദിനി ഷവർ ഓണാക്കി കുളി തുടങ്ങി. മുറിക്കുള്ളിൽ എത്തിയ ഹംസ ഒന്നും മിണ്ടാതെ തിരിഞ്ഞ് ഷവറിൽ നിൽക്കുന്ന അവളുടെ ഭംഗി ആസ്വദിച്ചു. ഒന്നും അറിയാതെ അവൾ തേച്ച് കുളിക്കുകയാണ്.
💬 Comments
View all comments