0%

Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]

Author : Kambikathakal Read All Parts 8.5K

രിക്കുന്നതാണ് . പേരിന് മാസത്തിൽ ഒരിക്കൽ ഒരു ലോഡ് ഇവിടെ നിന്നും പോകും. അതാരും . പേരിന് മാസത്തിൽ ഒരിക്കൽ ഒരു ലോഡ് ഇവിടെ നിന്നും പോകും. അതാരും പരിശോധിക്കില്ല. അത് കൊണ്ടു പോകുന്നത് എൻ്റെ കൂട്ടുകാരനാണ്. ദിവാകർ .അവന് ഇനി ഹംസയെ പേടിക്കേണ്ട ആവശ്യം ഇല്ല. നാളെ അവൻ ജോലിയിൽ നിന്നും പിരിയുകയാണ്. അവൻ നാളെത്തെ ലോഡ് ഇന്തോർ എയർ പോർട്ടിൽ എത്തിച്ച് വണ്ടി കൈമാറി ഗുജറാത്തിലേക്ക് പോകും. അവൻ്റെ വണ്ടിയിൽ എയർ പോർട്ടിൽ എത്താം. അവിടെ നിന്ന് എങ്ങോട്ടെങ്കിലും കിട്ടുന്ന ടിക്കറ്റെടുത്ത് രക്ഷപ്പെടുക. സാറ് രാവിലെ 8 മണി തൊട്ട് 2 മണി വരെ സമയം ഉണ്ട്. സാറ് അതിനിടയിൽ നമ്മുടെ ലോഡിങ് ഏരിയയിലേക്ക് വരണം. ഞാനും ദിവാകറുമേ അവിടെ കാണൂ. കൈയ്യിൽ പണവും നിങ്ങളുടെ തിരിച്ചറിയൽ രേഖകളും മാത്രം കരുതുക. .ആളുകൾ നിങ്ങൾ നാട് കാണാൻ ഇറങ്ങിയതാണെന്ന് കരുതിക്കോളും.ടിക്കറ്റ് എയർ പോർട്ടിൽ എത്തിയിട്ട് എടുത്താൽ മതി. "

അങ്ങനെ ഒരു പദ്ധതിയുമായി ദാസൻ വീട്ടിലേക്ക് പോയി. സമയം 6 :30 ആയിരുന്നു.

വണ്ടി നിർത്തി ഇറങ്ങിയ തന്നെ ആളുകൾ ഒരു പ്രത്യേക രീതിയിൽ നോക്കുന്നത് അവൻ ശ്രദ്ധിച്ചു. അവൻ മുറിയിലേക്ക് കയറി. ഹംസ ടി വി കാണുകയായിരുന്നു. നന്ദിനി അടുക്കളയിൽ പാത്രം കഴുകുകയായിരുന്നു. ആ മാക്സി ഓപ്പോസിറ്റ് ഉള്ള ബൾബിൻ്റെ വെളിച്ചം കൊണ്ട് പോലും സുതാര്യമായി തോന്നി. ഡൈനിംങ് ടേബിളിൽ ഭക്ഷണം നിരത്തി വച്ചിരിക്കുന്നു. സെറ്റിയുടെ സൈഡിൽ തൻ്റെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ബെഡ് റൂമിൽ നിന്ന് മാറ്റി വച്ചിരിക്കുന്നത് ദാസൻ കണ്ടു.

💬 Comments

View all comments