0%

Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]

Author : Kambikathakal Read All Parts 8.5K

"ആയുധങ്ങൾ റഷ്യ,സെൻട്രൽ ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇമ്പോർട് ചെയ്തത് അഫ്രിക്കയിലേക്ക് കയറ്റി വിടും. കൂടെ ഇവിടെ ഉണ്ടാക്കുന്നതും. പണം ശത കോടിക്കണക്കിന് ഉണ്ട്. അതിൻ്റെ ചായവിൽ ആണ് മറ്റ് ബിസിനെസ്സ് കൾ ഇവിടെ വളർന്നത്. അതിൽ ഇപ്പൊ നേരെ ചൊവ്വേ ഒള്ള ബിസിനെസ്സ് കളും ഉണ്ട് . ദാസേട്ടൻ്റെ വീടിൻ്റെ താഴെ തുടങ്ങാൻ പോകുന്നത് ഇതുപോലെ ആയുധം സൂക്ഷിക്കാനുള്ള ഒരു സ്ഥലം ആണ്. പുറമേ പലചരക്ക് കട വല്ലതും ആകും."

ദാസൻ വാ പൊളിച്ചു. അവൻ പോക്കെട്ടിലേക്ക് പേഴ്സ് ഇട്ടു . രേണു അവനെ കെട്ടി പിടിച്ചു.

"എൻ്റെ അടുത്ത് വരാൻ പേഴ്സിൻ്റെ കനം നോക്കണ്ട, വേണമെങ്കിൽ രാത്രിയിൽ എൻ്റെ കൂടെ കഴിയാം. രങ്കൻ അവിടെ കോണിപ്പടി മുകളിലോ അല്ലെങ്കിൽ ബാറിലോ എപ്പോഴും കാണും. എനിക്ക് രാത്രി എന്തെങ്കിലും വർക്ക് ഉണ്ടോന്ന് അവനോടു ചോദിച്ചാൽ മതി. പറഞ്ഞ് തരും . ഇനി ഞാൻ ഇല്ലെങ്കിലും അവനോടു പറഞ്ഞാല് ഈ മുറി തുറന്ന് തരും. എനിക്ക് സംസാരിക്കാൻ ഒരാൾ ആയല്ലോ. എല്ലാം രഹ്‌സ്യമായിട്ട് മതി, ഹംസ അറിഞ്ഞാൽ ചിലപ്പോൾ നിർത്തിക്കാൻ സാധ്യത ഉണ്ട്.വെള്ളം അടിക്കാൻ വരുന്ന പോലെ വന്നാൽ മതി."

ദാസൻ്റെ മനസ്സിൽ ലഡുകൾ പൊട്ടി തകർക്കുക ആയിരുന്നു. ഒരു രാത്രി കൊണ്ട് തന്നെ അവളോട് മനസ്സിൽ അഗാധമായ ഒരു പ്രണയം തോന്നി തുടങ്ങിയിരുന്നു. എന്നും അവിടെ അടുത്ത് വരാൻ പണമില്ലല്ലോ എന്ന് വിഷമിച്ച് ഇരിക്കുമ്പോൾ ആയിരുന്നു ഈ മെഗാ ഓഫർ.

ദാസൻ തല കുലുക്കി സമ്മതിച്ചു. രങ്കൻ വന്നു. അവൻ ദാസനെ ആരുടെയും കണ്ണിൽ പെടാതെ പുറത്ത്

💬 Comments

View all comments