Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
വരവ് നോക്കി വെള്ളം ഇറക്കി ,അവിടുത്തെ പിള്ളേരും വായ്‌നോക്കികളും വൃദ്ധൻമാരും. കിലുങ്ങുന്ന മുലകൾ കണ്ട് പലരും ചുണ്ട് കടിച്ചു. ആൾക്കാർ കാണുന്നു ,എന്ന ബോധം അവളെ കുളിരണിയിച്ചു. ബൈക്കിന് അടുത്ത് എത്തിയപ്പോൾ ഹംസ തിരിഞ്ഞു. നന്ദിനിയുടെ ദാവണി തോളിൽ നിന്നും എടുത്തു മാറ്റീ അവളുടെ അരയിൽ തന്നെ ചുറ്റി.
"ഇത്രയും നാള് നീ പൊതിഞ്ഞ് പിടിച്ച് നടന്നില്ലേ.നിന്നെ എല്ലാവരും ഒന്ന് കാണട്ടെ"
ആണുങ്ങളുടെ കണ്ണ് തള്ളി . അവളുടെ പിന്നിൽ നിന്ന് നോക്കിയാൽ കഴുത്ത് തൊട്ട് അര വരെ ഒന്നും ഇട്ടിട്ടില്ല എന്നേ തോന്നു.ആദ്യം ഒന്ന് ഞെട്ടി എങ്കിലും നന്ദിനി ഒരു നാണം കലർന്ന ചിരിയോടെ കയറി ബൈക്കിൻ്റെ പിന്നിൽ ഇരുന്നു. ദാസന് ആകാഴ്ച ഇഷ്ടപ്പെട്ടു. ഒരു ഷോ കാണുന്ന കാണിയുടെ മനോനിലയിലേക്ക് അവൻ മാറിയിരുന്നു. എങ്കിലും അവർ എങ്ങോട്ടാണ് പോയത് എന്നറിയണം.സമയമുണ്ട്. അവൻ ഖേര കുന്നിലേക്ക് വിട്ടു .
ബൈനോക്കുലറിലൂടെ അല്പം തപ്പിയപ്പോഴാണ് ഹംസയുടെ ബുള്ളറ്റ് ഒരു ആഭരണക്കടയുടെ മുന്നിൽ നിർത്തിയിരിക്കുന്നത് കണ്ടത്. അവിടെ നിന്നും ഇറങ്ങി വന്ന ഹംസയെയും നന്ദിനിയെയും ദാസൻ കണ്ടു. നന്ദിനിയുടെ കഴുത്തിൽ ഒരു അല്പം വലിപ്പമുള്ള മുത്ത് മാല കിടക്കുന്നു. മുഖത്ത് ഒരു മൂക്കുത്തി.അരയിൽ ഒരു അരഞ്ഞാണം, ഞാത്തി അരക്കെട്ടിനു താഴേക്ക് നീണ്ടു കിടക്കുന്നു. കടയിൽ കയറിയപ്പോൾ ദാവണി ഇടാൻ സമ്മതിച്ചെന്ന് തോന്നുന്നു. ഇട്ടുകൊണ്ടാണ് ഇറങ്ങി വന്നത്. ബൈക്കിൻ്റെ അടുത്ത് എത്തിയപ്പോൾ അവള് തന്നെ ദാവണി അഴിച്ച് അരയിൽ കെട്ടി. അത് കണ്ട ഹംസ പുഞ്ചിരിച്ചു .ചുറ്റും നിന്നവർ കണ്ണ് മിഴിച്ച് നോക്കുന്നു .അവൻ അവളെയും കൊണ്ട് പുഴക്കരയിലെ ക്ക്
💬 Comments
View all comments