Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
നന്ദിനിയെ കളിക്കാൻ ആഗ്രഹം ഉണ്ടായ ആളുകൾ പറ്റുന്ന രീതിയിൽ പണം ഉണ്ടാക്കി വരാൻ ശ്രമിച്ചു. വന്നവർക്ക് അവളുടെ പെർഫോർമൻസ് കാരണം വീണ്ടും വരാൻ അടങ്ങാത്ത ആഗ്രഹം ആയി. പൈസ കിട്ടാത്തവർ അവളുടെ കഴിവുകളെ കുറിച്ചുള്ള കഥകൾ കേട്ടും അവളുടെ യാത്രകളിലെ രൂപവും കണ്ട് വെള്ളം ഇറക്കലും മാത്രമായി പണി. നന്ദിനി ദാസൻ്റെ നേരെ നോക്കാൻ തുടങ്ങി അവൻ തിരിച്ച് നോക്കിയാൽ അവള് തല താഴ്ത്തും.ഇതൊന്നും മൈൻഡ് ചെയ്യാതെ ദാസൻ രേണു വിനെ നെഞ്ചില് കിടത്തി സുഖമായി ഉറങ്ങി.....
3 മാസം കടന്ന് പോയി. ഹംസ ദാസൻ്റെ വീട്ടിൽ വരുന്ന അളവ് കുറഞ്ഞു. അയാള് മറ്റൊരു കടയും ഗോഡൗണും ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു. പക്ഷേ രേണു വിനെ ഉപദ്രവിക്കാൻ ഒരിക്കലും മറക്കാറില്ല. ഓരോ രാത്രിയും ദാസൻ രേണുവിനെ കാണാൻ പോകുന്നത് നന്ദിനിക്ക് ഇന്നും അറിയില്ല. നന്ദിനിയെ കാണാൻ വരുന്നവർക്ക് കുറവില്ല. അവളും ഒരു സ്ഥിരം പുള്ളികളുടെ ക്രമത്തിലേക്ക് മാറി. അവളുടെ കൈയിൽ പെട്ടെന്ന് ഒരുപാട് പണവും വന്നു. അതവൾ എന്ത് ചെയ്യണം എന്നറിയാതെ രേണുവിൻ്റെ കൈയിൽ കൊടുത്തു. രേണു അത് രങ്കൻ്റെ കൈയിൽ കൊടുത്ത് ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങി അതിൽ ഇട്ടു. കുറച്ച് പൈസ നന്ദിനി തന്നെ എന്നും കൊണ്ട് വരികയും വിടുകയും ചെയ്യുന്ന ദിലീപിന് കൊടുത്തു.
അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ കുളിച്ച് കൊണ്ടിരിക്കെ ദാസന് നാട്ടിൽ നിന്നും ഒരു കോൾ വന്നു. നന്ദിനിയുടെ അമ്മ മരിച്ചു. ദാസൻ പകച്ചു. ഇവളെയും കൊണ്ട് നാട്ടിൽ പോകണമല്ലോ. അവന് രേണു വിനെ പിരിഞ്ഞിരിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു.
💬 Comments
View all comments