0%

Chapter Title : ഹണി ട്രാപ് [Danmee]

Author : danmee Read All Parts 832

" എന്തായി.... നീ അയാളെ കണ്ടോ "

ഞാൻ അന്ന് നടന്ന സംഭവങ്ങൾ  പ്രശാന്ത് ഏട്ടനോട് പറഞ്ഞു.

" നീ ഹോസ്പിറ്റലിൽ ആണെങ്കിൽ കുഞ്ഞിന്റെ കാര്യം എങ്ങനാ "

" അവളെ അമ്മ നോക്കിക്കോളും  ഇപ്പോൾ കുറുക്കും മറ്റും കൊടുക്കാൻ തുടങ്ങിയത് അല്ലെ "

"മ്മ്മ്  എന്തായാലും നല്ലൊരു അവസരമാണ് അയാളെ നല്ലരീതിയിൽ പരിചരിച്ചാൽ ചിലപ്പോൾ അയാളുടെ മനസ്സ് മാറും."

പ്രശാന്ത്ഏട്ടൻ  അയാളിൽ നിന്ന് പൈസ  കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.  എന്ന് അറിഞ്ഞപ്പോൾ എങ്ങനെയും അയാളിൽ നിന്ന് പണം വെടിച്ചെടുക്കണം എന്ന് ഞാൻ തീരുമാനിച്ചു.പക്ഷേ എങ്ങനെ  നിയമപരമായി  പോയാൽ കൊല്ലങ്ങൾ എടുക്കും തീർപ്പിന്... പിന്നെ എന്താ ഒരു ഉപായം......................... അതെ  അയാൾ പറഞ്ഞത്  തന്നെ 'വാശികരണം'

ഞാൻ ഫോൺ  വെച്ച് റൂമിൽ ചെല്ലും ബോൾ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രെമിക്കുന്ന അയാളെ ആണ്‌ കാണുന്നത്. എന്നെ കണ്ടതും വളരെ വേഗം  നടന്നു നിങ്ങൻ നോക്കിയ അയാൾ വീഴാൻ പോയി. ഞാൻ അയാളെ കടന്നു പിടിച്ചു. അയാൾ കുതറി മാറാൻ നോക്കി ഞാൻ അയാളെ എന്നിലേക്ക് അടിപ്പിച്ചു. എന്റെ മുല അയാളുടെ കൈകളിൽ അമർന്നു. ഒരു നിമിഷം അയാൾ ഷോക്ക് ഏറ്റത്തു പോലെ നിന്നു.

" എവിടേക്ക ഈ പോകുന്നത് "

" എനിക്ക് ബാത്രൂമിൽ പോണം "

"ഞാൻ കൊണ്ടാക്കാം "

അനുസരണയുള്ള  കുട്ടിയെ പോലെ അയാൾ എന്റെ കൂടെ വന്നു.  ബാത്രൂമിൽ കയറിയ അയാൾ എന്നെ വെളിയിൽ ആക്കി വാതിൽ അടച്ചു. തിരിച്ചു ബാറൂമിൽ നിന്ന് ഇറങ്ങിയ അയാൾക്ക് അവശത ഒന്നും തോന്നിയില്ല എങ്കിലും എന്നെ

💬 Comments

View all comments