0%

Chapter Title : ഹണി ട്രാപ് [Danmee]

Author : danmee Read All Parts 847

നോക്കിയതേ ഉള്ളു.

ഓട്ടോ ഹോസ്പിറ്റൽ വിട്ടപ്പോൾ ഞാൻ എന്റെ ഫോൺ കയ്യിൽ എടുത്ത് അതിൽ ഉണ്ടായിരുന്ന വീഡിയോ ഡിലീറ്റ് ചെയ്തു. അയാൾ അയാൾക്ക് തോന്നുന്നത് ചെയ്യട്ടെ. ഞാൻ ഇതിന്റെ പേരിൽ ഇനി അയാളെ കാണില്ല എന്നു തീരുമാനിച്ചു.

ശരീരം മുഴുവൻ എനിക്ക് ഒട്ടുന്ന പോലെ തോന്നി അയാളുടെ തുപ്പലും വിയർപ്പും ഇപ്പോഴും എന്റെ ശരീരത്തിൽ ഉണ്ട് വീട്ടിൽ ചെന്ന് ആദ്യം ഒന്ന് കുളിക്കണം.

💬 Comments

View all comments