← Back to ഹന്നാഹ് ദി ക്വീൻ 2 [Loki]

Comments

ഹന്നാഹ് ദി ക്വീൻ 2 [Loki] · approved reader discussion

ആദി • 23-09-2021 01:28

കഥയും തീം ഇഷ്ടായി രഹസ്യത്തിന്റെ ചുരുലുകൾ അഴിയാൻ കാത്തിരിക്കുന്നു.
waiting for next part ❤️?.

ലോകി • 24-09-2021 15:56

അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്...
നല്ലവാകുകൾക്ക് സ്നേഹം മാത്രം ആദി.. ?

വിഷ്ണു ♥️♥️♥️ • 19-09-2021 12:18

നന്നായിട്ടുണ്ട്......  വിസ്മയങ്ങൾ നിരവധി ഒളിഞ്ഞു കിടക്കുന്നു എന്ന് തോന്നുന്നു.....

കഥയുടെ തീം കൊള്ളാം...

ഒരു പിടി നല്ല മുഹൂർത്തങ്ങൾ ഇനിയും വരാൻ ഉണ്ട്....

പ്രേമം എന്ന കാറ്റഗറി ആണ് സ്റ്റോറി എന്ന് തോന്നുന്നു....  ദൈയുവു ചെയ്തു അവിഹിതം എഴുതി കൊളം ആകല്ലേ plz അപേക്ഷ ആണ്.....

കഥ ഇനിയും തുടരുക.. പേജ് കുട്ടി എഴുതിയാൽ കൊല്ലായിരുന്നു....

വിസ്മയങ്ങൾ ഇനിയും വെളിവാകാൻ ഉണ്ട് എന്ന് തോന്നുന്നു... നന്നായിട്ടുണ്ട് തുടരുക... ?♥️?

ലോകി • 20-09-2021 08:22

അവിഹിതം എന്ന് വിളിക്കാൻ പറ്റുമോന്ന് അറിയില്ല.. കമ്പി കുറച്ചു കൂട്ടി എഴുതേണ്ടത് കൊണ്ട് കുറച്ചൊക്കെ കമ്പി ഉൾപെടുത്താൻ ആവിശ്യമായ ബന്ധങ്ങളൊക്കെ ഉണ്ടാവും.. പക്ഷെ അതൊന്നും കഥയെ ബാധിക്കില്ല..
നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം വിഷ്ണു.. ❤??കീപ് സപ്പോർട്ടിങ്..

വിഷ്ണു ♥️♥️♥️ • 20-09-2021 11:29

മാന്യമായ കമ്പി അത് ആണ് ഉദ്ദേശിച്ചത്... അല്ലാതെ നായകൻ കാണുന്നവരെ ഒക്കെ കേറി പൂശുന്നത് ഒഴിവാക്കിയാൽ കൊള്ളാം...

പറ്റുമെങ്കിൽ... നല്ല തീം ആണ്ആ.... വിശ്യം ഉള്ളടത്ത് മാത്രം നല്ല റിലെഷൻ മാത്രം കമ്പി എഴുതിയാ പോരെ.. ???

ലോകി • 20-09-2021 16:58

തീർച്ചയായും വിഷ്ണു.. ആവിശ്യമുള്ളെടുത്ത മാത്രമേ കമ്പി ഉണ്ടാവുകയുള്ളൂ..
അടുത്ത പാർട്ട്‌ ഈ ആഴ്ച ഉണ്ടാവും വായിച്ചു നോക്കിട്ട് നീ പറ ട്ടൊ...

G • 18-09-2021 19:06

Ithra nalla kadha ayitu heart oke kuravanallo ennula vishamam und

ലോകി • 19-09-2021 11:56

എനിക്കും അതില്ലാതെ ഇല്ല ?..
നല്ല വാക്കുകൾക്ക് സ്നേഹം സഹോ ❤??

Cool dude • 14-09-2021 21:05

കൊള്ളാം..  വ്യത്യസ്തമായ ഒരു തീം..  മികച്ച അവതരണം. കഥ കൂടുതൽ ഇന്ട്രെസ്റ് ആക്കും എന്ന് പ്രേതീഷിക്കുന്നു..

ലോകി • 15-09-2021 11:32

ഒരുപാടുണ്ട് മനസ്സിൽ.. എല്ലാം അതുപോലെ തന്നെ ഇവിടെയും പകർത്താൻ പറ്റുമെന്ന് തന്നെയാണ് വിശ്വാസം.. ഒരുപാട് നന്ദി നല്ല വാക്കുകൾക്ക്.. ?❤❤

സ്ലീവാച്ചൻ • 14-09-2021 19:44

ലാഗ് ഒന്നുമില്ല. കിടിലൻ ആണ്. കഥയുടെ ലെവൽ വെച്ച് വേണ്ടത്ര  പ്രതികരണങ്ങൾ ഇല്ലെന്ന് തോന്നുന്നു. Anyway അടുത്ത ഭാഗത്തിനായി വെയ്റ്റിങ് ആണ്.

ലോകി • 15-09-2021 11:30

എന്റെ സ്ലീവാച്ചോ ഇത് പോലെയുള്ള കമന്റ്സ് വായിക്കുമ്പോൾ എത്ര സന്തോഷം വരുന്നുണ്ടെന്നറിയോ.. ഒരുടാൻ സ്നേഹം നല്ല വാക്കുകൾക്.. ❤❤❤?

Cyrus • 13-09-2021 15:36

വളരെ നല്ല ക്യാൻവാസ് ആണ് ഇത്...
ഇവിടെ വളരെ മനോഹരമായ ഒരു സൃഷ്ടി വരും എന്നാണ് എന്റെ 100% പ്രതീക്ഷ.....

ലോകി • 13-09-2021 21:45

നല്ലവാകുകൾക്ക് ഒരുപാട് സ്നേഹം ???

സച്ചി • 13-09-2021 09:44

ഇതിന്റെ തീം ഒരു രക്ഷയും ഇല്ല
കിടിലൻ ആയിട്ടുണ്ട്
ഇതുപോലെ ഡീറ്റെയിൽ ആയിട്ട് സാവധാനം പറയുന്നതാണ് നല്ലത്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സെക്സ് സീൻസും കൂടെ ഇതിന്റെ ഒപ്പം ആഡ് ചെയ്യാൻ ശ്രദ്ധിക്കണേ

ലോകി • 13-09-2021 11:34

ആഹ് അത് കമ്പിക്കുട്ടനും പറഞ്ഞു കമ്പി ഇല്ലെങ്കിലും പ്രസിദ്ധീകരിക്കില്ലെന്ന്.. അത്കൊണ്ട് എന്തായാലും കമ്പി സീൻസ് കുറച്ചു കുത്തികയറ്റും അടുത്ത പാർട്ട്‌ മുതൽ...
നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം സച്ചി ?❤?

Man • 13-09-2021 02:48

Nicayind bro.... theme ishttapettu variety aayitt potte....

ലോകി • 13-09-2021 11:33

തീർച്ചയായും മുത്തേ... ❤

Shihan • 12-09-2021 23:43

എന്താ പറയുക സൂപ്പർ ബ്രോ. ഒരു നിയോഗം ടച് ഉണ്ട് വായിക്കാൻ..

ലോകി • 13-09-2021 11:32

ഹിഹി എംകെ കാണണ്ട ??...
ഒരുപാട് സ്നേഹം സഹോ...

Waaff........ • 12-09-2021 23:36

Bro ഒന്നും പറയാനില്ല ഒരീപൊളി ??

ചടപ്പും മടുപ്പും ഒന്നും ഇല്ല....
എപ്പഴും ഈ കമ്പി വർത്താനം ആയ ഒരു സുഖം ഇല്ല.

ഇതിൽ ഇടക്ക് കമ്പി ഉം ഇടക്ക് നല്ല feeling romance ഉം നല്ല thrilling scenes ഒക്കെ ആണ് ഉള്ളത്.. അത് വായിക്കുമ്പോ തന്നെ ഒരു സുഖണ്.... ????

തുടരുക.. തുടർന്നെ പറ്റൂ.....

Lub??

ലോകി • 13-09-2021 11:31

നിന്റെ കംമെന്റിനു വെയിറ്റ് ചെയുവാർന്നു.. ആദ്യ പാർട്ടിനിട്ട കമന്റും കണ്ടു ഞാൻ..
എങ്ങനെയാടാ നന്ദി പറയാ ഇത് പോലെയുള്ള വാക്കുകൾക്ക്.. ഒരുപാടായി സ്നേഹം മുത്തേ... ❤??

VISHNU • 12-09-2021 22:46

Bro വളരെ നന്നായിരുന്നു❤️❤️.

ലോകി • 13-09-2021 11:15

നല്ല വാക്കുകൾക്ക് സ്നേഹം മാത്രം... ?❤

ചാക്കോച്ചി • 12-09-2021 21:28

മച്ചാനെ... കൊള്ളാം... നല്ല വെറൈറ്റി ഐറ്റം......ഇഷ്ടായി.....എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ..

ലോകി • 12-09-2021 22:09

ഒരുപാട് സന്തോഷം ചാക്കോച്ചി.. ❤?❤

??വായിക്കാൻ ഏറെ ഇഷ്ടം?? • 12-09-2021 21:25

നന്നായിട്ടുണ്ട് bro
തുടരുക വൈകിപ്പിക്കാതെ
അടുത്ത ഭാഗം തരുംമെന്ന് വിചാരിക്കുന്നു

ലോകി • 12-09-2021 22:09

ഒരുപാട് സന്തോഷം.. ?❤
പെട്ടന്ന് തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം ട്ടോ..

Amal • 12-09-2021 20:46

Katta waiting ❤️❤️

ലോകി • 12-09-2021 22:08

??

കുഞ്ഞുണ്ണി • 12-09-2021 20:41

തുടരുന്നത് ഒരു പ്രശ്നവുമില്ല.
പേജുകളുടെ എണ്ണം കൂട്ടിയത് വളരെ നന്നായി..
നല്ല രീതിയിൽ കഥ മുന്നോട്ടു പോകുന്നുണ്ട്.
ലാഗ് ഒന്നും ഉള്ളതായി തോന്നുന്നില്ല,ഇനിയും മികച്ച രീതിയിൽ അടുത്തഭാഗം,എഴുതുക പേജുകളുടെ എണ്ണം കുറയ്ക്കാതെ ഇരിക്കുക,

ലോകി • 12-09-2021 22:07

വിശദമായി പറഞ്ഞു കമന്റ്‌ ചെയ്തതിൽ ഒരുഓട് സന്തോഷം കുഞ്ഞുണ്ണി.. പേജുകളുടെ എണ്ണം കഴിവിന്റെ പരമാവതി കൂട്ടി എഴുതാം ട്ടോ.. സ്നേഹത്തോടെ ??❤

Sparo • 12-09-2021 20:40

Supper story

ലോകി • 12-09-2021 20:35

സ്നേഹം മാത്രം ❤

❤️?❤️ ORU_PAVAM_JINN ❤️?❤️ • 12-09-2021 19:44

Adipoliayittundu bro
Adutha part pettennu tharane.
Katta waiting ❤❤❤?

ലോകി • 12-09-2021 20:35

ഒരുപാട് സന്തോഷം?
പെട്ടന്ന് തരാൻ മാക്സിമം ശ്രമിക്കാട്ടോ...

Anandhu • 12-09-2021 19:39

Aralipoovu next epol varum plzz reply

ലോകി • 12-09-2021 20:33

??