0%

Chapter Title : ഹന്നാഹ് ദി ക്വീൻ 3 [Loki]

Author : Kambikathakal Read All Parts 206

ഹന്നാഹ് ദി ക്വീൻ 3

Hanna The Queen Part 3 | Author : Loki | Previous Part

കഴിഞ്ഞ പാർട്ടിനു നിങ്ങൾ തന്ന സപ്പോർട്ടിന് ഒരുപാട് നന്ദി.. കുറച്ചു പേരുടെ കമന്റ്സ് ഒക്കെ വായിച്ചപ്പോ ശരിക്ക് പറഞ്ഞ വളരെ സന്തോഷായി... തുടർന്നും ഇതുപോലെ സപ്പോർട്ട് ഉണ്ടാവുമെന്ന് വിചാരിക്കുന്നു.. കഥയിലേക്ക് പോയാലോ അപ്പൊ...

--------------------------------

"നീ ആരാണെന്ന് അറിയാൻ സമയമായിക്കൊണ്ടിരിക്കുന്നു സിദ്ധാർഥ്...നീ ഇല്ലാതെ എനിക്കതിന് പറ്റില്ല.."

ഒരു സ്ത്രീ ആയിരുന്നു അത് പറഞ്ഞത്...

"നിങ്ങളാരാണ്... എന്തിനാ എന്നെ ഇങ്ങനെ ശല്യപ്പെടുത്തുന്നത്.."

"എല്ലാം നീ അറിയും സമയമാവട്ടെ.. തിടുക്കം കൂട്ടല്ലേ..പിന്നെ കാണാം അപ്പൊ.. കൂടെ തന്നെയുണ്ട് ഞാൻ.."

എന്നും പറഞ്ഞിട്ട് എന്നെ പിടിച്ചു തള്ളി ആ സ്ത്രീ.. ഒരു വലിയ പാറക്കെട്ടിന് മുകളിൽ നിന്ന് ഞാൻ കടലിലേക്ക് വീണതും.

"എഴുന്നേക്കടാ മൈരേ.. നീയാരാ കുംഭകര്ണനോ...എന്തൊറക്ക ഇത്..."

എന്നും പറഞ്ഞു ജിത്തു എന്റെ മുഖത്ത് വെള്ളം തളിച്ചതും ഒരുമിച്ചായിരുന്നു...

"നിനക്കന്താ മൈരേ വട്ടാണോ.. തട്ടി വിളിച്ച പോരെ നിനക്ക്..."

ഞാൻ എഴുന്നേറ്യിരുന്നു മുഖത്തെ വെള്ളം തുടച് ദേഷ്യത്തോടെ പറഞ്ഞു...

"സാമാനം ചവുട്ടി ഓടിക്കും ഞാൻ കുണ്ണേ... എത്ര തവണ വിളിച്ചെടാ.. തട്ടിപ്പോയെന്ന ഞാൻ വിചാരിച്ചേ..പിന്നെ വെള്ളൊഴിക്കാതെ ഞാൻ വേറെ എന്തോ ചെയ്യാനാ..നീ പെട്ടെന്നെണീറ്റെ.. എന്തായാലും കോളേജിലെ ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആയിട്ട് പോവാന വിധി.."

"നീയൊന്നടങ്ങ്.. കുറച്ചു ലേറ്റ് ആയെന്ന് വച്ചെന്താ.. ന്യൂ ജോയിനീ ആയതോണ്ട് സീൻ ഒന്നും കാണില്ല.. ഒരു പത്തു മിനിറ്റ് ഇപ്പൊ റെഡി ആയി വര ഞാൻ..."

"അഞ്ചു മിനിറ്റ് തരും മൈരേ... ഞാൻ വണ്ടിയെടുത്തു ഒറ്റയ്ക്ക് പോവും കോളേജിലേക്ക് അല്ലെങ്കിൽ..."

അതും പറഞ്ഞെന്റെ ബൈക്കിന്റെ കീ അവനെടുത് പോക്കറ്റിലിട്ടു...

"ഓ ശെരി രാജാവേ.."

ചിരിച്ചോണ്ടത് പറഞ്ഞു ഞാൻ വേഗം ബാത്രൂംമിലേക്ക് വിട്ടു..

പല്ല് തേക്കുമ്പോളും കുളിമ്പോഴുമെല്ലാം ഒറ്റ ചിന്തയെ എനിക്കുണ്ടായുള്ളു..ഇന്ന് രാവിലെ കണ്ട സ്വപ്നത്തെ പറ്റി..ഒരു സ്വപ്നമായി തോന്ന്യതെ ഇല്ല എനിക്കു.. ആരായിരുന്നു ആ സ്ത്രീ.. നല്ല കണ്ട് പരിചയം ഉള്ളത് പോലെ..അമേരിക്കയിൽ വച് കേട്ട ആ സ്ത്രീയുടെ അതേ ശബ്ദം

💬 Comments

View all comments